മലപ്പുറം തിരഞ്ഞെടുപ്പ് യു.ഡി.എഫ്. കുടുംബയോഗം സംഘടിപ്പിച്ചു.

മഞ്ചേരി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മേലാക്കം ലക്ഷംവീട് കോളനിയില്‍ യു.ഡി.എഫ്. കുടുംബയോഗം സംഘടിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായി. ഡി.സി.സി. സെക്രട്ടറി ബീനാജോസഫ് അധ്യക്ഷയായി. എ.പി. അബ്ദുള്ളക്കുട്ടി, എം. ഉമ്മര്‍ എം.എല്‍.എ, അഷ്റഫ് ഹാജി, ആക്കല മുസ്തഫ, നജീബ്, റംഷി, ബിബിന്‍ദാസ്, […]

കലക്റ്ററേറ്റ് സ്ഫോടനം: മലപ്പുറം കലക്റ്ററേറ്റ് വളപ്പില്‍ തെളിവെടുപ്പ് നടത്തി

  മലപ്പുറം: മലപ്പുറം കലക്റ്ററേറ്റ് സ്ഫോടന കേസില്‍ അറസ്റ്റിലായ പ്രതിയെ ഇന്നു കലക്റ്ററേറ്റ് വളപ്പിലെത്തിച്ച്‌ തെളിവെടുത്തു. അന്വേഷണ ചുമതലയുള്ള നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി ബാലന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. അഞ്ചുപ്രതികളെയും കൊണ്ടുവന്നെങ്കിലും മലപ്പുറം സ്ഫോടനത്തിലെ പ്രതി കരീമിനെയാണ് തെളിവെടുപ്പ് നടത്തിയത്. അതീവ സുരക്ഷയോടെ […]

കോടതി കാണിച്ചു പേടിപ്പിക്കേണ്ട …കുഞ്ഞാലിക്കുട്ടി കുറേ കോടതികള്‍ കണ്ടതാണ്;പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍.

മലപ്പുറം: കോടതി കാണിച്ചു പേടിപ്പിക്കേണ്ടെന്നു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോഡൂരില്‍ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.  കുഞ്ഞാലിക്കുട്ടി കുറേ കോടതികള്‍ കണ്ടതാണ്. നാമനിര്‍ദേശപത്രിക തള്ളിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെയും കോടതിയെയും സമീപിക്കുമെന്നാണു […]

മലപ്പുറം ഉപ തിരഞ്ഞെടുപ്പ് ;അഡ്വ. എംബി ഫൈസൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. എംബി ഫൈസലാണ് സ്ഥാനാര്‍ത്ഥിയാവുക. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഫൈസല്‍. യുവജന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരിക്കെ നിരവധി അവകാശസമരങ്ങള്‍ക്ക് […]

സേവനാവകാശ നിയമം:ഐ പി ആർ ഡി ജില്ലാ തല സെമിനാര്‍ സംഘടിപ്പിച്ചു

സേവനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സേവനാവകാശ നിയമം സംബന്ധിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. നിയമം സംബന്ധിച്ച് പൊതു ജനങ്ങളിലും സംഘടനാ പ്രവര്‍ത്തകരിലും അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം. ഒഴൂര്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി […]

പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

മലപ്പുറം : ചെമ്മാണിയോട് ഹരിദാസന്‍ രചിച്ച കവിതാസമാഹാരമായ   കാവ്യമലരുകള്‍ , കഥാസമാഹാരമായ   ഗുരുദക്ഷിണ എന്നീ പുസ്തകങ്ങള്‍  ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു . ഷഫീക്ക് ക്ലാരി, രാജേഷ്‌ ജി.കരിങ്കപ്പാറ എന്നിവര്‍ ആദ്യ പ്രതികള്‍  സ്വീകരിച്ചു . മേലാറ്റൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . സുരേഷ് തെക്കീട്ടില്‍,ഉസ്മാന്‍ ഇരുമ്പുഴി, ടി.എ . മടക്കല്‍, കെ. വി. ഉമേഷ്‌  തുടങ്ങിയവര്‍  പ്രസംഗിച്ചു .    

ഉപതെരഞ്ഞെടുപ്പ്: ബൂത്ത് ചെയമാന്‍, കണ്‍വീനര്‍മാരുടെ കണ്‍വന്‍ഷന്‍ ചേര്‍ന്നു

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം നിയോജക മണ്ഡലത്തിലെ മുസ്ലീം ലീഗ് ബൂത്ത് ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ യോഗം പി.ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലീംലീഗ് വൈസ് പ്രസിഡന്റ് പി. ബീരാന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. […]

വൈദ്യുതി അപകടം ;ഉണങ്ങിയ തെങ്ങോലകള്‍ വൈദ്യുതി തടസ്സത്തിന് കാരണമാകുന്നെന്ന് യോഗം

ജില്ലയില്‍ വൈദ്യുതി അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങുമായി സഹകരിച്ച് ഗ്രാമ സഭകളില്‍ പ്രത്യേക ക്ലാസുകള്‍ നല്‍കുന്നതിന് വൈദ്യുതി അപകട നിവാരണ സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എ. നിര്‍മ്മലകുമാരി അധ്യക്ഷത വഹിച്ചു. ഇതിനായി […]

മലപ്പുറത്ത് ഏപ്രിൽ 12ന് ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ 17ന്

തിരുവനന്തപുരം∙ ഇ.അഹമ്മദ് എംപിയുടെ വിയോഗം മൂലം ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 12നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടക്കുക. ഏപ്രിൽ 17നായിരിക്കും വോട്ടെണ്ണൽ.സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്. പാർട്ടികളൊന്നും ഇതുവരെ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല എന്നാണ് വിവരം.പാർലമെന്റിന്റെ […]

ജില്ലയുടെ പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ കൂട്ടായ്മ ഉറപ്പു വരുത്തണം – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലയുടെ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ ഫലപ്രദമായി തടയുന്നതിന് എല്ലാ വിഭാഗം ആളുകളുടെയും കൂട്ടായ്മ ഉറപ്പ് വരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം […]