ശ്രുതിക്ക് പൂര്‍ണ്ണ സുരക്ഷി തത്വം ഉറപ്പാക്കും- ജില്ലാ കലക്ടര്‍

  എടപ്പാളില്‍ അമ്മയുടെ മരണം മൂലം അനാഥമായ സ്വകാര്യ ആശുപത്രിയില്‍ചികിത്സയില്‍ കഴിയുന്ന ശ്രുതിയുടെ പൂര്‍ണ്ണ സുരക്ഷി തത്വം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എ.ഷൈ നമോള്‍ അറിയിച്ചു. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഇവര്‍ക്ക് ഒരു കെയര്‍ടേക്കറെ അനുവദിക്കും. ആരോഗ്യ സ്ഥിതി വീണ്ടെടുക്കുന്നതിന് എന്‍.എച്ച് […]

പൂവാല ശല്യം; പോലീസ് നടപടി തുടങ്ങി

മലപ്പറം: സ്‌കൂള്‍ പ്രവൃത്തി സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ സ്‌കൂളുകള്‍കുമുമ്പില്‍ വിലസുന്ന പൂവാലന്‍മാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി തുടങ്ങി. ഇന്നലെ മലപ്പുറം എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുമ്പില്‍ അപകടകരമായ വിധത്തിലും അശ്രദ്ധമായും അമിത വേഗതയില്‍ വാഹനമോടിച്ചു വിലസിയ പൂവാലന്‍മാരുടെ വാഹനങ്ങള്‍ മലപ്പുറം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ […]

മത്സ്യത്തൊ ഴിലാ ളികള്‍ക്ക് ഭവന നിര്‍മ്മാണം

ഉള്‍നാടന്‍, കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണം, ഭൂമി വാങ്ങി വീട് നിര്‍മ്മാണം, ഭവന അറ്റകുറ്റ പദ്ധതി, ടോയ്‌ലറ്റ് നിര്‍മ്മാണം തുടങ്ങിയവക്ക് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. 2015-16 വര്‍ഷത്തെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉളളവരും 2015-16 വര്‍ഷം ഭവനം നിര്‍മ്മാണം, […]

വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: എന്റുറന്‍സ് ടെസ്റ്റ് ഒക്‌ടോബ റില്‍

ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ഷോര്‍ട്ട് ലീസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള എന്റുറന്‍സ് ടെസ്റ്റ് ഒക്‌ടോബര്‍ നാല്, അഞ്ച്, ആറ്, ഏഴ് തിയതികളില്‍ നടക്കും. നേരിട്ടുള്ള നിയമനം(കാറ്റഗരി 001/2016), തസ്തിക മാറ്റം വഴിയുള്ള നിയമന (കാറ്റ ഗറി 003/2016) എന്നിവയില്‍ […]

ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജ് റാഗിങ്ങ് : ഒരാള്‍ പിടിയില്‍

ചെര്‍പ്പുളശ്ശേരി : സെപ്തംബര്‍ ആറിന് ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജില്‍ നടന്ന റാഗിങ്ങ് കേസിലെ ഒരു പ്രതിയെ പോലീസ് പിടികൂടി. വല്ലപ്പുഴ ചാത്തകുളം വീട്ടില്‍ കാജാ മൊയ്തീന്‍ (20) ആണ് പിടിയിലായത്. മറ്റു പ്രതികളായ മൊയ്‌നുദ്ദീന്‍, ഇസ്മയില്‍, സജാദ് എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. […]

റോഡ് അപകടം: സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ- മന്ത്രി ഡോ. കെ ടി ജലീല്‍

മലപ്പുറം : റോഡ് അപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം (റാഫ്) നടത്തി വരുന്ന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പ്രസ്താവിച്ചു. തന്റെ എം എല്‍ […]

എയര്‍പോര്‍ട്ട് ഹാങ്ങറില്‍ ഹജ്ജ് ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കും

ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവര്‍ തിരിച്ചെത്തുന്നിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ പോലെ എയര്‍പോര്‍ട്ട് ഹാങ്ങറില്‍ ഹജ്ജ് ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഹജ്ജിന് പോയ ഹാജിമാര്‍ സെപ്തംബര്‍ […]

ഉടമസ്ഥനറിയാതെ എ.ടി.എം നിന്ന് പണം പിന്‍വലിച്ചു

മലപ്പുറം: ഉടമസ്ഥനറിയാതെ എടിഎം വഴി അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു. മലപ്പുറം ദേശാഭിമാനി പ്രിന്റിങ് വിഭാഗം ജീവനക്കാരന്‍ എം.രഞ്ജിത്തിന്റെ ധനലക്ഷമി ബാങ്കിലെ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 1.30 ഓടെ 1500 രൂപ പിന്‍വളിച്ചതായി മൊബൈല്‍ ഫോണില്‍ എസ്.എം.എസ് വരികയായിരുന്നു. […]

വഴിയോര കച്ചവട നിയമം നടപ്പിലാക്കണം

മലപ്പുറം : വഴിയോര കച്ചവട നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 27 ന് എ ഐ ടി യു സി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കന്‍ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ ( എ ഐ ടി യു ) ജില്ലാ കമ്മിറ്റി […]

കൂട്ട ഉപവാസ ധര്‍ണ്ണ നടത്തി

മലപ്പുറം: ശമ്പള പരിഷ്‌ക്കരണ ചര്‍ച്ച ഉടന്‍ ആരംഭിക്കുക, ബോണസ് നല്‍കുക, പ്രമോഷന്‍ വ്യവസ്ഥകളിലെ അപാകത പരിഹരിക്കുക, സ്റ്റാഗ്‌നേഷന് പരിഹാരം കാണുക, ഉന്നയിക്കപ്പെട്ട അവകാശങ്ങള്‍ ഒത്തുതീര്‍പ്പാക്കുക എന്നീ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി എസ് എന്‍ എല്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ബി […]