അവധി ദിവസ ങ്ങളിലെ നിലം നികത്തലും മണലെടുപ്പും തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്

  ജില്ലയില്‍ ഓണത്തിനോട് അനുബന്ധിച്ച തുടര്‍ച്ചയായിവരുന്ന അവധി ദിവസങ്ങളില്‍ അനധികൃത നിലം നികത്തല്‍, മണലെടുപ്പ്, ഭൂമി കൈയ്യേറ്റം, പുറംപോക്ക് കൈയ്യേറ്റം തുടങ്ങിയവ ഉണ്ടകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ഇവതടയുന്നതിന് ജില്ലാ തലത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വഡ്പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ കലക്ടര്‍ എ. ഷൈനമോള്‍ അറിയിച്ചു. […]

ഹെല്‍മെറ്റ്‌ ബോധവത്ക്കരണറാലിക്ക് ജില്ലയില്‍പ്രൗജ്ജ്വലതുടക്കം

  ജില്ലയില്‍ സമ്പൂര്‍ ഹെല്‍മറ്റ്സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ആക്‌സിഡന്റ് പ്രിവന്‍ഷന്‍സൊസൈറ്റി (മാപ്‌സ്) വാഹന വകുപ്പുമായി സഹകരിച്ച്താ ലൂക്ക്തലങ്ങളില്‍ നടക്കുന്ന ബൈക്ക് റാലിക്ക്തുടക്കമായി. തിരൂര്‍താലൂക്ക്തലഉദ്ഘാടനം ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്ഓഫീസ് പരിസരത്ത് എം.എല്‍.എവി. അബ്ദുറഹിമാന് പതാക നല്‍കികൊണ്ട്മലപ്പുറംആര്‍.ടി.ഒ. കെ.എം. ഷാജിഉദ്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുസ്സലാം അദ്ധ്യക്ഷതവഹിച്ചു. മോട്ടോര്‍ആക്‌സിഡന്റ് പ്രിവന്‍ഷന്‍സൊസൈറ്റി ജില്ലാജനറല്‍സെക്രട്ടറിമുജീബ്താനാളൂര്‍, […]

റവന്യൂ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും

  റവന്യൂ വകുപ്പിന്റെ നടപടികള്‍ കുറ്റമറ്റാതാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുതാര്യ മാക്കുന്നതിനും കയ്യേറ്റങ്ങള്‍,വയല്‍ നികത്തല്‍ തുടങ്ങിയവ കണ്ടെത്തുന്നതിനും റവന്യൂ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫ റന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ […]

സാമൂഹ്യനീതി വകുപ്പ് ഇടപ്പെട്ടു: സനൂപിന് ഭൂമിയും വീടും സ്വന്തമായി

  തവനൂര്‍ ബാലമന്ദിരത്തില്‍ കഴിയുന്ന സനൂപിന് (പേര് യഥാര്‍ത്ഥ്യമല്ല) ഇടപെടല്‍ മൂലം പണയത്തിലായി നഷ്ടപ്പെടുമായിരുന്ന ഭൂമിയും വീടും തിരിച്ചു കിട്ടി. ഇതിനുള്ള തുകയുടെചെക്ക് ജില്ലാകലക്ടര്‍ എ.ഷൈന മോള്‍ സനൂപിന് കൈമാറി. ഇപ്പോള്‍ പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന സനൂപിനോട് ഇഷ്ടപ്പെട്ട വിഷയമേതെന്ന് ജില്ലാ കലക്ടര്‍ […]

ശമ്പള പരിഷ്‌ക്കരണ ചര്‍ച്ച ഉടന്‍ ആരംഭിക്കണം: ബി എസ് എന്‍ എല്‍ എംപ്ലോയീസ് യൂണിയന്‍

  മലപ്പുറം : ശമ്പള പരിഷ്‌ക്കരണ ചര്‍ച്ച ഉടന്‍ ആരംഭിക്കുക, ബോണസ് അനുവദിക്കുക, സ്റ്റാഗ്നേഷന്‍ പ്രശ്‌നം പരിഹരിക്കുക, ബി എസ് എന്‍ എല്‍ ബോര്‍ഡിന് നല്‍കിയ അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി എസ് എന്‍ എല്‍ എംപ്ലോയീസ് യൂണിയന്റെ […]

സന്നദ്ധ സംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തി ശൗചാലയ നിര്‍മാണം പൂര്‍ത്തിയാക്കും

  സമ്പൂര്‍ണ്ണ ശൗചാലയ പദ്ധതിയില്‍ സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തക രുടെയും സേവനം ഉപയോഗപ്പെടുത്തി ശൗചാലയ നിര്‍മാണം സെപ്തംബര്‍ 30നകം പൂര്‍ത്തിയാക്കും. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ഒ.ഡി. എഫ് (ഓപ്പണ്‍ ഡെഫിക്കേ ഷന്‍ ഫ്രീ) യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ ആദിവാസി തീരദേശ […]

ഏറനാട് താലൂക്ക് വികസന സമിതി യോഗം

  ഏറനാട് താലൂക്ക് ഓഫീസില്‍ സെപ്തബ റിലെ വികസന സമിതി യോഗം ചേര്‍ന്നു. വിവിധ വകുപ്പ് മേധാവി കള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവത രിപ്പി ച്ചു. ജോലിഭാരം കൂടുതലായ തിനാല്‍ മൈനിംങ് ആന്‍ഡ് ജിയോളജി വകുപ്പിനെ താലൂക്ക് സഭയില്‍ നിന്നും ഒഴിവാക്ക […]

ലോക സാക്ഷരതാദിനം ഇന്ന് ജില്ലയിലെ ഏഴ് താലൂക്ക് കേന്ദ്രങ്ങളില്‍ ആചരിക്കും

  സാക്ഷരതാമിഷന്‍ ലോക സാക്ഷരതാ ദിനം പരിസ്ഥിതി സാക്ഷരതാ ക്ലാസുക ളോടെ ജില്ലയിലെ ഏഴ് താലൂക്ക് കേന്ദ്രങ്ങളില്‍ ഇന്ന് (സെപ്തംബര്‍ 08) ആചരിക്കും. പൊന്നാനി താലൂക്ക് തലപരിപാടി നഗര സഭാ ഹാളില്‍ നിയമ സഭാ സ്പീക്കര്‍ പി.ശ്രീ രാമക്യഷ്ണനും തിരൂരിലെ പരിപാടി […]

നവോദയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷിക്കാം

  മലപ്പുറം: ജവഹര്‍ നവോദയത വിദ്യാലയത്തിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഗവ. അംഗീകൃത /സി.ബി. എസ്.സി സ്‌കൂളുകളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ എ.ഇ.ഒ ഓഫീസുകളിലും ഡി.ഡി.ഇ ഓഫീസുകളിലും സ്‌കൂളുക ളിലും സൗജന്യമായി ലഭിക്കും. […]

ഡി.ടി.പി.സി പായസമേള ആരംഭിച്ചു

  മലപ്പുറം:ഓണത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്ന പായസമേള തുടങ്ങി. ഡെപ്യൂട്ടി കലക്ടര്‍ വി. രാമ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി ഓഫീ സ് പരി സരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് മേള നടക്കുന്നത്. സെപ്റ്റംബര്‍ 14 വരെയാണ് മേള. പാലട […]