സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ബാലമുകുളം തുടങ്ങി

ചെര്‍പ്പുളശ്ശേരി: കേരള സര്‍ക്കാര്‍ ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കി വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സമഗ്ര ആയുര്‍വേദ ആരോഗ്യ പദ്ധതിയായ ബാലമുകുളം തുടങ്ങി. പി.കെ. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭാധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷയായി. ആയുര്‍വേദ ജില്ലാ മെഡിക്കല്‍  ഓഫീസര്‍ […]

അനധികൃത കെട്ടിടനിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

ചെര്‍പ്പുളശ്ശേരി : അനധികൃത കെട്ടിടനിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്. വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കി. പാലക്കാട് റോഡ് പുത്തനാല്‍ക്കാവിന് സമീപമുള്ള രണ്ട് നിലയില്‍ കെട്ടിപൊക്കിയ കെട്ടിടത്തിനാണ് ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയത്. ചെര്‍പ്പുളശ്ശേരി കരിമ്പിന്‍ ചോല ഷെബീര്‍ എന്ന […]

നെല്ലായ പഞ്ചായത്ത് ഭരണസമിതി രാജി വെക്കണം, ഐ എന്‍ ടി യു സി.

ചെര്‍പ്പുളശ്ശേരി: നെല്ലായ പഞ്ചായത്ത് ഭരണസമിതി രാജി വെക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ ടി യു സി , ഡി കെ ടി എഫ് എന്നി സംഘടനകളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. പഞ്ചായത്തിനു മുന്‍പില്‍ നടന്ന ധര്‍ണ്ണ കെ പി സി സി എക്സിക്യുട്ടീവ്‌ […]

മലമ്പുഴയില്‍ 16 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും 20 തെരുവ് വിളക്കുകളും സ്ഥാപിക്കും.

  മലമ്പുഴ നിയോജകമണ്ഡലത്തില്‍ വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് 16 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും 20 ഹൈമാസ്റ്റ് ,മിനിമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനാണ് ഇതിനായി എസ്റ്റിമെറ്റ് തയ്യാറാക്കിയിട്ടുള്ളത്. പുതുശ്ശേരി, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, എലപ്പുള്ളി, […]

മധ്യവയസ്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി: സെക്യൂരിറ്റി ജീവനക്കാരനായ മധ്യവയസ്കനെ  വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കിഴൂര്‍ സ്വദേശികളായ കളത്തില്‍തൊടി വിപിന്‍ (20), മരുതന്‍ തലായില്‍ വീട്ടില്‍ സുജിത് (19), സന്ദീപ് (19) എന്നിവരാണ് അറസ്റ്റിലായത്. പി കെ ദാസ് മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ജീവനക്കാരനായ കല്ലുകുഴിയില്‍ […]

പ്രാര്‍ത്ഥനയുടെ നിറവില്‍ ഇന്ന് മഹാനവമി; നാളെ വിജയദശമി

ചെര്‍പ്പുളശ്ശേരി: പ്രാര്‍ത്ഥനയുടെ നിറവില്‍ ഇന്ന് മഹാനവമി. പുസ്തകങ്ങളും തൊഴിലുപകരണങ്ങളും പൂജിക്കുന്ന ദിവസം. ക്ഷേത്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും നവരാത്രി ആഘോഷങ്ങള്‍ ഇതോടെ പ്രധാന ഘട്ടത്തിലേക്ക് കടന്നു. ക്ഷേത്രങ്ങളില്‍ വ്യാഴാഴ്ച രാത്രി അലങ്കരിച്ച് ഒരുക്കിയ പ്രത്യേക സരസ്വതീമണ്ഡപത്തില്‍  പൂജവെപ്പ് തുടങ്ങി  ചളവറ ശിവക്ഷേത്രം, ഗണപതി […]

കാലവർഷം: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു

  പാലക്കാട്: കാലവർഷം കനത്ത് മഴ ശക്തമായതോടെ പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ജില്ല കലക്ടർ പി.മേരിക്കട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വയറിളക്ക രോഗ നിയന്ത്രണ ദ്വൈ വാരാചരണം , മന്ത് രോഗ സമൂഹ ചികിത്സ എന്നീ പരിപാടികളുടെ ഏകോപന […]

പാലക്കാട് ഐ ഐ ടിയുടെ ആദ്യഘട്ട ക്യാമ്പസ് കെട്ടിടം പൂര്‍ത്തിയാകുന്നു

പാലക്കാട്: പാലക്കാട് ഐ ഐ ടിയുടെ ആദ്യഘട്ട ക്യാമ്പസ് കെട്ടിടം പൂര്‍ത്തിയാകുന്നു. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറിയ കഞ്ചിക്കോട് 400 ഏക്കര്‍ സ്ഥലത്ത് ദ്രുതഗതിയില്‍ പ്രവൃത്തികള്‍ നടക്കുകയാണ്. ട്രാന്‍സിറ്റ് ക്യാമ്പസാണ് ജൂലൈയില്‍ തുറന്നു കൊടുക്കുന്നത്. വരും വര്‍ഷങ്ങളില്‍ മറ്റ് നിര്‍മാണം […]

ജില്ലയിൽ ‘ആവാസ്’ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഇനിമുതൽ ഇതര സംസ്ഥാന തൊഴിലാളികൾക്കും ആശ്വാസം

പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധികളടക്കമുള്ള രോഗങ്ങൾ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ ഇവർക്ക് ‘ആവാസ്’ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ജില്ലയിൽ തുടരുന്നു. തൊഴിലുടമകളുടെ കീഴിൽ പ്രർത്തിക്കുന്ന 6500ഓളം വരുന്ന തൊഴിലാളികളെയാണ് പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ളതെന്ന് ഡെപ്യട്ടി ലേബർ ഓഫീസർ( എൻഫോഴ്സ്മെന്റ് […]

പാലക്കാട് വാഹനാപകടം ; രണ്ട് മരണം

പാലക്കാട്: കണ്ണാടിയില്‍ കാര്‍ ചരക്ക് ലോറിയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ, മകള്‍ നീതു എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ […]