വെള്ളം മലിനമാക്കിയാല്‍ രണ്ടു വര്‍ഷം വരെ തടവ്, ഓര്‍ഡിനന്‍സ് ഉടന്‍

പത്തനംതിട്ട: നദികളും തോടുകളും കുളങ്ങളുമടക്കമുള്ള ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവു ലഭിക്കാവുന്ന നിയമനിര്‍മാണത്തിനു മന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി മാത്യു ടി.തോമസ്. പത്തനംതിട്ട പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ അംഗീകാരത്തിനു സമര്‍പ്പിച്ചിരിക്കുന്ന ഓര്‍ഡിനന്‍സ് വൈകാതെ പുറത്തുവരും.ജലസംഭരണികളിലടക്കം […]

ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം ക്ഷേത്രം മേല്‍ശാന്തിയേയും കണ്ടു. മേല്‍ശാന്തിയുമായി സംസാരിച്ചതിനു പിന്നാലെ ദിലീപ് ക്ഷേത്രത്തില്‍ നിന്നും […]

പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമായ നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയി

തിരുവനന്തപുരം: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമായ നവജാതശിശുവിനെ ശിശുവിനെ അജ്ഞാതയായ സ്ത്രീ തട്ടിക്കൊണ്ടു പോയി. റാന്നി സ്വദേശികളായ സജി-അനിത ദമ്പതികളുടെ രണ്ട് ദിവസം പ്രായമായ കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. ലേബര്‍ വാര്‍ഡിനു മുന്നില്‍ നിന്ന കുട്ടിയുടെ […]

രാജവെമ്പാലയ്‌ക്കൊപ്പം സെഞ്ച്വറി.. ! നൂറാമത്തെ രാജവെമ്പാലയേയും കൂട്ടിലാക്കി വാവ സുരേഷ്

പത്തനംതിട്ട: നൂറാമത്തെ രാജവെമ്പാലയേയും വലയിലാക്കി വാവാ സുരേഷ്. പത്തനംതിട്ടയില്‍ നിന്നാണ് പാമ്പുപിടുത്ത അനുഭവങ്ങളിലെ ചരിത്രം എന്നും തന്നെ രേഖപ്പെടുത്താവുന്ന തരത്തില്‍ നൂറാമത്തെ രാജവെമ്പാലയെ വാവാ സുരേഷ് പിടികൂടുന്നത്. കോന്നി കുമ്മണ്ണൂരില്‍ നിന്നാണ് 11വയസ് പ്രായമുള്ള രാജവെമ്പാലയെ പിടി കൂടിയത്. 15 അടി […]

ബിഷപ്പ് ഡോ . മോസസ് പുള്ളോലിക്കൽ അഭിഷിക്തനായി 

കുറിച്ചി ആംഗ്ലിക്കൻ കത്തീഡ്രലിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടന്ന വിശുദ്ധ ശിശ്രുഷാമധ്യേ റവ . മോസസ് പുള്ളോലിക്കൽ മാരാമൺ ഭദ്രാസന ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു    ആംഗ്ലിക്കൻ ചർച് ഓഫ് ഇന്ത്യ മെത്രാപ്പോലീത്ത കൂടിയായ സീനിയർ ആർച് ബിഷപ്പ് ഡോ […]

അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ശബരിമല നിറപുത്തരി ഘോഷയാത്രക്ക് കല്ലേലിഊരാളിഅപ്പൂപ്പന്‍കാവില്‍ സ്വീകരണം നല്‍കും

കോന്നി :  അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന ശബരിമല നിറപുത്തരി ചടങ്ങിനുള്ള നെല്‍ക്കതിര്‍ വഹിച്ചുകൊണ്ടുള്ള  ഘോഷയാത്രക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കോന്നിയില്‍ സ്വീകരണം നല്‍കും . എട്ടിന് രാവിലെ 5.45നും 6.15നുമിടയിലാണ് […]

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ബലിതര്‍പ്പണത്തിന് ആയിരങ്ങള്‍ ഒത്തുചേര്‍ന്നു

കോന്നി:പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നടന്ന കര്‍ക്കിടക വാവ് ഊട്ടിനും ,പ്രിതൃ പൂജക്കും ആയിരങ്ങള്‍ എത്തി.രാവിലെ മൂന്നരക്ക്  പ്രകൃതി  സംരക്ഷണ പൂജയോടെ  വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിച്ചു.നീലം പേരൂര്‍ ബൈജു ശാന്തി, ഭാസ്‌കരന്‍ ഊരാളി ,അനീഷ് ഊരാളി […]

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണം:ഒരുക്കങ്ങല്‍ പൂര്‍ത്തിയായി

പത്തനംതിട്ട: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കാവ് സെക്രട്ടറി സലിം കുമാര്‍ അറിയിച്ചു.അന്നേ ദിവസം രാവിലെ മുതല്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ ബലി തര്‍പ്പണം നടക്കും .കാവ് ഊരാളി മാരായ രണ്ടാം തറ ഗോപാലന്‍ […]

വിഴിഞ്ഞം തുറമുഖ പദ്ധതിലൂടെ ഉമ്മന്‍ ചാണ്ടിയ്ക്ക് 300 കോടി ലഭിച്ചു- തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കും: പി.സി. ജോര്‍ജ്ജ്

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി ഇടപാടില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയ്ക്ക്  300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്നും  പി.സി. ജോര്‍ജ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

മാനന്തവാടിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍

വയനാട്:  മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.  കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ […]