രാജ്യസഭാ സീറ്റ്: എ.കെ. ആന്റണിയും എം.പി. വീരേന്ദ്രകുമാറും പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ സീറ്റിലേക്ക് എ.കെ. ആന്റണി. എം.പി. വീരേന്ദ്രകുമാര്‍, സി.പി.എം പ്രതിനിധി കെ. സോമപ്രസാദ് എന്നിവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ, എ.കെ. ആന്റണി എന്നിവരുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. മൂന്ന് സീറ്റുകളിലേക്ക് മൂന്ന് […]

പന്തളം മങ്ങാരം-മഹാദേവര്‍ ക്ഷേത്രം റോഡ് തകര്‍ന്ന് വെള്ളക്കെട്ടായി

പന്തളം: ടാറിങ് ഇളകി കുഴികളായ മങ്ങാരം-മഹാദേവര്‍ ക്ഷേത്രം റോഡില്‍ യാത്രാദുരിതം. മങ്ങാരം യു.പി.സ്‌കൂളിനു സമീപത്തും ശാസ്താംകുറ്റിക്കും താഴ്ഭാഗത്തുള്ള വളവിലുമാണ് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ഓടയില്ലാത്തതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗ്ഗമില്ലാത്തതാണ് ഇവിടെ പ്രശ്‌നം. ശാസ്താംകുറ്റി ഭാഗത്ത് കുത്തനെയുള്ള ഇറക്കമായതിനാല്‍ ഈ ഭാഗം കോണ്‍ക്രീറ്റ് […]

മാര്‍ച്ചുംധര്‍ണയും നടത്തി

റാന്നി: അങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ അഴിമതിയും ഫണ്ട് ദുര്‍വിനിയോഗവും സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് സി.പി.എം. പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്നുനടന്ന ധര്‍ണ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനംചെയ്തു. ജിം സഖറിയ അധ്യക്ഷതവഹിച്ചു. എം.എസ്.രാജേന്ദ്രന്‍, ജോര്‍ജ് ഫിലിപ്പ്, ബൈജു മാത്യു, എം.ആര്‍.വത്സകുമാര്‍ […]

ആറന്മുള വള്ളസദ്യക്ക് ഇനി 10 നാള്‍

കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ ജൂലായ് 15ന് ആരംഭിക്കും. അഭീഷ്ടകാര്യസിദ്ധി, സന്താനലബ്ധി, സര്‍പ്പദോഷപരിഹാരം എന്നിവയ്ക്കായി ഭക്തര്‍ പാര്‍ഥസാരഥിക്ക് നല്‍കുന്ന വഴിപാട് 77 ദിവസം ക്ഷേത്രാങ്കണത്തില്‍ നടക്കും.വള്ളസദ്യ വഴിപാടുകള്‍ക്കായി ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ക്ഷേത്രസദ്യാലയം കൂടാതെ തെക്ക്, വടക്ക്, പടിഞ്ഞാറ് […]

നാടെങ്ങും പരിസ്ഥിതി ദിനാചരണം നടന്നു

റാന്നി: വിദ്യാലയങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും നാടെങ്ങും പരിസ്ഥിതി ദിനാചരണം നടന്നു. ഡി.വൈ.എഫ്.ഐ. നേതൃത്വത്തില്‍ ജില്ലയില്‍ 8,000 വൃക്ഷതൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം റാന്നി കരിങ്കുറ്റി സെന്റ് തോമസ് എല്‍.പി.സ്‌കൂളില്‍ നടന്നു.ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ്​പ്രസിഡന്റ് റോഷന്‍ റോയി മാത്യു സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലളിത […]

ഉച്ചഭക്ഷണവിതരണം

പത്തനംതിട്ട: പ്രൊഫ.കെ.വി.തമ്പി മെമ്മോറിയല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നു. ജൂണ്‍ ആറ് മുതല്‍ ജൂണ്‍ 12 വരെ തിരുവല്ല താലൂക്ക് ഗവ.ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആസ്​പത്രിയിലാണ് ഉച്ചഭക്ഷണവിതരണം. പ്രൊഫ.പി.തോമസ്, പി.സി.ശശിധരന്‍പിള്ള, ജേക്കബ് ഇടവപ്പറമ്പില്‍, എം.പി.ഗോപാലകൃഷ്ണന്‍, […]

ഉച്ചഭക്ഷണവിതരണം

പത്തനംതിട്ട: പ്രൊഫ.കെ.വി.തമ്പി മെമ്മോറിയല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നു. ജൂണ്‍ ആറ് മുതല്‍ ജൂണ്‍ 12 വരെ തിരുവല്ല താലൂക്ക് ഗവ.ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആസ്​പത്രിയിലാണ് ഉച്ചഭക്ഷണവിതരണം. പ്രൊഫ.പി.തോമസ്, പി.സി.ശശിധരന്‍പിള്ള, ജേക്കബ് ഇടവപ്പറമ്പില്‍, എം.പി.ഗോപാലകൃഷ്ണന്‍, […]

ഇന്നറിയാന്‍

റാന്നി: 11 കെ.വി.ലൈനില്‍ പണി നടക്കുന്നതിനാല്‍ കെ.എസ്.ഇ.ബി. റാന്നി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ ഇട്ടിയപ്പാറ ടൗണ്‍ ബൈപ്പാസ്, സെന്റ് മേരീസ് സ്‌കൂള്‍ ഭാഗം വലിയപറമ്പില്‍ ഭാഗങ്ങളില്‍ ശനിയാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.  

ഒരുമരം നടുമ്പോള്‍ ഒരു തണല്‍ നടുന്നു.

പത്തനംതിട്ട: ജില്ലയില്‍ പരിസ്ഥിതിദിനാചരണം സ്‌കൂളുകളും സ്ഥാപനങ്ങളും സംഘടനകളും ആഘോഷപൂര്‍വ്വം ആചരിച്ചു. വൃക്ഷത്തൈ നട്ടും മണ്ണിനെ രക്ഷിക്കുന്ന പ്രവൃത്തി ഏറ്റെടുത്തുമായിരുന്നു ആചരണം. രാഷ്ട്രീയപാര്‍ട്ടികളും യുവജനപ്രസ്ഥാനങ്ങളും ആവേശത്തോടെ രംഗത്തുവന്നു. മാതൃഭൂമി സീഡ് സംഘം വിദ്യാലയങ്ങളിലും പുറത്തും വേറിട്ട പരിപാടികളുമായി കുട്ടിക്കൂട്ടവുമായി മുന്നേറി. ആര്‍.വൈ.എഫ്. പത്തനംതിട്ട: […]

ഡോക്ടറില്ലാതെ രോഗികള്‍ വലയുന്നു

റാന്നി: വെച്ചൂച്ചിറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒരു ഡോക്ടര്‍ മാത്രം. ഡോക്ടറില്ലാത്തതിനാല്‍ ചികിത്സകിട്ടാതെ രോഗികള്‍ ബുദ്ധിമുട്ടുന്നു. രണ്ട് ഡോക്ടര്‍മാരാണ് ബ്ലോക്ക് സി.എച്ച്.സി.യായ വെച്ചൂച്ചിറയിലുണ്ടായിരുന്നത്. ഏറെ വര്‍ഷങ്ങളായി ഇവിടെ സേവനം അനുഷ്ഠിച്ചുവന്ന ഡോക്ടര്‍ കഴിഞ്ഞദിവസം സ്ഥലംമാറിയതോടെ മെഡിക്കല്‍ ഓഫീസര്‍ മാത്രമാണുള്ളത്. ആരോഗ്യവകുപ്പിന്റെ വിവിധയോഗങ്ങളിലും […]