എല്ലാ ജില്ലകളിലും പൈതൃകമ്യൂസിയം സ്ഥാപിക്കും-മന്ത്രി

കോന്നി: സംസ്ഥാനത്തെ പതിന്നാല് ജില്ലകളിലും പൈതൃക മ്യൂസിയം നിര്‍മിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.കോന്നി ആനത്താവളത്തില്‍ പത്തനംതിട്ട പൈതൃക മ്യൂസിയത്തിന്റെ പണികള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അഞ്ചാമത്തെ പൈതൃക മ്യൂസിയമാണ് കോന്നിയിലേത്. സ്ഥലംകിട്ടുന്ന മുറയ്ക്ക് മറ്റു ജില്ലകളിലും മ്യൂസിയത്തിന്റെ […]

പത്രപ്രവര്‍ത്തകന് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: മംഗളം പത്തനംതിട്ട ലേഖകന്‍ ബാലുമഹേന്ദ്രയെ മര്‍ദ്ദിച്ച കേസില്‍ മൂന്നുപേരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂര്‍ മലമുറ്റത്ത് കോലിഞ്ചിക്കല്‍ വീട്ടില്‍ ഷോണ്‍ ആല്‍ബി ടോം (20), ഇലന്തൂര്‍ ബി.എഡ്. സെന്ററിനു സമീപം അഞ്ജനത്തില്‍ നെല്‍സണ്‍ സാമുവല്‍ (20), ഇലന്തൂര്‍ വലിയവട്ടം […]

വി.എസ്. അച്യുതാനന്ദന്‍ നാളെ ആറന്മുളയിലെ സമരപ്പന്തലില്‍

ആറന്മുള: വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്റെ 17-ാം ദിവസമായ വ്യാഴാഴ്ച 12ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരപ്പന്തലിലെത്തും. സത്യാഗ്രഹത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.വിമാനത്താവളവിരുദ്ധ ഏകോപനസമിതി ചെയര്‍പേഴ്‌സണ്‍ സുഗതകുമാരി അധ്യക്ഷത വഹിക്കും.  

സമ്പൂര്‍ണ വെളിച്ചംപദ്ധതിയുമായി കലഞ്ഞൂര്‍ പഞ്ചായത്ത് ബജറ്റ്

കലഞ്ഞൂര്‍: സമ്പൂര്‍ണ വെളിച്ചം പദ്ധതിക്കും സേവന മേഖലയ്ക്കും പ്രാധാന്യം നല്‍കിയുള്ള കലഞ്ഞൂര്‍ പഞ്ചായത്ത് ബജറ്റ് വൈസ്​പ്രസിഡന്റ് മിനി മോഹന്‍ അവതരിപ്പിച്ചു.സമ്പൂര്‍ണ വെളിച്ചംപദ്ധതിക്ക് 70 ലക്ഷം രൂപ, പട്ടികജാതി ഭവനരഹിതര്‍ക്ക് ഭവനനിര്‍മാണത്തിന് 50 ലക്ഷം, ഗ്രാമീണ റോഡ് വികസനത്തിന് 2.60 കോടി, ഗ്രാമസേവാകേന്ദ്രങ്ങള്‍ […]

എതിരാളികളെ ഇല്ലായ്മചെയ്യുന്ന സി.പി.എം.നയം തിരുത്തണം – മുഖ്യമന്ത്രി

പത്തനംതിട്ട: രാഷ്ട്രീയ എതിരാളികളെയുംമറ്റും ആക്രമിച്ചും ഇല്ലായ്മചെയ്തും നേട്ടമുണ്ടാക്കാമെന്ന സി.പി.എം.നയം തിരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഷ്ട്രീയ എതിരാളിയെ ആക്രമിച്ച് ഒരുനേട്ടവും കോണ്‍ഗ്രസ്സിന് ആവശ്യമില്ല. തിരഞ്ഞെടുപ്പില്‍ എന്തുസംഭവിച്ചാലും കോണ്‍ഗ്രസ് ഒരാളെയും ആക്രമിച്ച് ഒരുനേട്ടവും ഉണ്ടാക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.സി.സി. പ്രസിഡന്റ് പി.മോഹന്‍രാജ് […]

ഹിന്ദുമതം സകല മതങ്ങളുടെയും സാരാംശ ം ഉള്‍ക്കൊള്ളുന്ന വിശ്വാസപ്രമാണം-ടി.കെ.എ.നായര്‍

റാന്നി: എല്ലാ മതങ്ങളുടെയും സാരാംശം ഉള്‍ക്കൊള്ളുന്ന വിശ്വാസപ്രമാണമാണ് ഹിന്ദുമതമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍ പറഞ്ഞു. 68-ാമത് റാന്നി ഹിന്ദുമഹാസമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മതങ്ങളുടെയെല്ലാം പരമമായലക്ഷ്യം ഒന്നാണ് ഓരോ മതവും ഈ ലക്ഷ്യത്തിലേക്കുള്ള വിവിധ വഴികളാണ്. സഹിഷ്ണുത, സ്‌നേഹം, നന്മ, മനസ്സിന്റെ […]

ആറന്മുള സമരം ചരിത്രത്തിന്റെ ഭാഗമാകും-സുജ സൂസന്‍ ജോര്‍ജ്‌

ആറന്മുള: സ്ത്രീകള്‍കൂടി നേതൃത്വംനല്‍കുന്ന ആറന്മുളയിലെ പാരിസ്ഥിതിക സമരം ചരിത്രത്തിന്റെ ഭാഗമാകുമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്. വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്റെ 12-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ബി.ജെ.പി. ജില്ലാ സെക്രട്ടറി ബിന്ദു പ്രസാദ് അധ്യക്ഷതവഹിച്ചു. ശ്രീകുമാരി മോഹന്‍, […]

കൊടുമണ്‍ സ്റ്റേഡിയം നവീകരണത്തിന് മൂന്നുകോടി രൂപ

കൊടുമണ്‍: കൊടുമണ്‍ ഗ്രാമപ്പഞ്ചായത്തില്‍ 19,35,03,500 രൂപ വരവും 18.99,84,000 രൂപ ചെലവും 60,87,940 രൂപ മിച്ചവും ഉള്ള ബജറ്റ് അംഗീകരിച്ചു.ആരോഗ്യമേഖലയില്‍ 31 ലക്ഷം രൂപയും മാതൃശിശു സംരക്ഷണത്തിന് 35 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിന് 16,30,000 രൂപയും ഭവന നിര്‍മ്മാണത്തിന് 57 […]

ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷന്‍

പന്തളം: കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷന്‍ അഡ്വ. കെ.ശിവദാസന്‍നായര്‍ എം.എല്‍.എ, ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.ആര്‍.അരുണ്‍കുമാര്‍ അധ്യക്ഷതവഹിച്ചു.ടി.എസ്.ജയന്‍, ലതാ രഘുനാഥ്, രാജപ്പന്‍ ആചാരി, ഇ.കെ.മണിക്കുട്ടന്‍, ടി.കെ.രവീന്ദ്രന്‍, എം.സി.അനില്‍കുമാര്‍, വിശ്വനാഥന്‍, പി.വി.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ […]