തൃശൂരില്‍ പോലീസിനുനേരെ ഗുണ്ടകളുടെ ആക്രമണം;എസ്.ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് വെട്ടേറ്റു

ഒല്ലൂരില്‍ പോലീസിനുനേരെ ഗുണ്ടകളുടെ ആക്രമണം. ഒല്ലൂര്‍ എസ്.ഐ പ്രശാന്തിനും പോലീസുക്കാരായ ധനേഷ്,ഷിജു എന്നിവര്‍ക്കുമാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായ ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിയായ കവടി രഞ്ജിത്തിനെ പിടിക്കാന്‍ ഒല്ലൂരിലുള്ള ഇയാളുടെ ഒളി സംഘേതത്തില്‍ എത്തിയപ്പോളാണ് ഗുണ്ടകള്‍ പോലീസിനെ ആക്രമിച്ചത്. പോലീസിനെ കണ്ട് […]

ദേശീയ പാതയോരത്തെ കയ്യേറ്റം: ഒരാഴ്ച്ച യ്ക്കകം നീക്കം ചെയ്യണം.

മലപ്പുറം:ദേശീയ പാത 966ല്‍ രാമനാട്ടുകര മുതല്‍ നാട്ടുകല്‍ വരെയും ദേശീയ പാത 66ല്‍ ഇടിമു ഴക്കല്‍ മുതല്‍ കുറ്റിപ്പുറം വരെയു മുള്ള റോഡിന്റെ ഇരുവശത്തു ള്ള പൊതുസ്ഥ ലത്ത് അനധി കൃത മായി സ്ഥാപിച്ചി ട്ടുള്ള എല്ലാ സാധന ങ്ങളും ഏഴ് […]

തീറ്റ പ്രേമികള്‍ക്ക് ഒരു ദുഃഖ വാര്‍ത്ത: ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തീറ്റ മത്സരങ്ങള്‍ നിരോധിച്ചു

മലപ്പുറം:തീറ്റ പ്രേമികളുടെ ഇഷ്ട മത്സര ഇനമായ തീറ്റ മത്സരങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് കടിഞ്ഞാണിടുന്നു.ആഘോഷാവസരങ്ങിളില്‍ വളരെ വിപുലമായ രീതിയില്‍ തീറ്റ മത്സരങ്ങള്‍ സംഘടിപ്പിക്കാറുള്ള ക്ലബുകള്‍ക്കും സംഘടനകള്‍ക്കും ഇനി മറ്റു മത്സരങ്ങള്‍ കൊണ്ട് തൃപ്തിപെടേണ്ടിവരും.തീറ്റ മത്സരങ്ങള്‍ക്കിടയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം, ദഹന കുറവ്, […]

തൃശൂരില്‍ 2100 ഡിറ്റണേറ്ററുകളും 686 ജലാറ്റിന്‍ സ്റ്റിക്കുകളും പിടികൂടി

തൃശൂര്‍: അന്തിക്കാട് നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി. 2100 ഡിറ്റണേറ്ററുകളും 686 ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് പിടികൂടിയത്. ഇതിന് പുറമേ 75 കിലോയിലധികം അമോണിയം നൈട്രേറ്റ്, 20 കിലോ ഗണ്‍ പൗഡര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പുത്തൂര്‍ സ്വദേശി വിനുവിന്റെ വീട്ടില്‍ നിന്നാണ് […]

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ശുപാര്‍ശ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ 500 ലധികം വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഉത്തരക്കടലാസ് കാണാതായ സംഭവം പോലീസിനെക്കൊണ്ട്  അന്വേഷിപ്പിക്കാന്‍ പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇന്നലെ ചേര്‍ന്ന പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ്  ശുപാര്‍ശ ചെയ്തത്. സര്‍വ്വകലാശാല എഞ്ചിനീയറിംഗ് […]

ഫോക്ക്‌ലോര്‍ പഠനവിഭാഗത്തില്‍ കലാഭവന്‍ മണി അനുസ്മരണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഫോക്ക്‌ലോര്‍ പഠനവിഭാഗം കലാഭവന്‍ മണിയെ അനുസ്മരിച്ചു. ‘ കലാഭവന്‍ മണി: കീഴാള പ്രതിനിധാനവും പ്രതിരോധവും ‘ എന്ന വിഷയത്തില്‍ സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍, ഡോ: പ്രദീപന്‍ പാമ്പിരിക്കുന്ന് എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ; കെ.എം. അനില്‍ […]

വിഴിഞ്ഞം തുറമുഖ പദ്ധതിലൂടെ ഉമ്മന്‍ ചാണ്ടിയ്ക്ക് 300 കോടി ലഭിച്ചു- തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കും: പി.സി. ജോര്‍ജ്ജ്

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി ഇടപാടില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയ്ക്ക്  300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്നും  പി.സി. ജോര്‍ജ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

ഇന്റര്‍സോണ്‍ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു

തേഞ്ഞിപ്പലം; കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെ നടക്കുന്ന ഇന്റര്‍സോണ്‍ കലോത്സവത്തിന് യൂണിവേഴ്‌സിറ്റി യൂണിയന്‍ ലോഗോ ക്ഷണിച്ചു. ലോഗോ ഈ മാസം 21 നകം ccu@uoc.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ഗോവിന്ദച്ചാമിയോട് ഉപമിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനെതിരെ കര്‍ശന നടപടിയ്ക്ക് സര്‍വ്വകലാശാല ശുപാര്‍ശ ചെയ്തു

തേഞ്ഞിപ്പലം;  മലപ്പുറം ഗവ: കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയും യൂണിയന്‍ ചെയര്‍മാനുമായ അബ്ദുള്‍ ജസീമിനെ ഫെയ്‌സ് ബുക്കില്‍ ഗോവിന്ദച്ചാമിയോട് ഉപമിച്ച് പരാമര്‍ശം നടത്തിയ അധ്യാപകന്‍ ജാഫര്‍ അലിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തു. ശാരീരിക […]

മാനന്തവാടിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍

വയനാട്:  മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.  കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ […]