പദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ തീപിടുത്തം ഷോട്ട് സര്‍ക്യൂട്ട് മൂലമല്ല; അട്ടിമറി സാധ്യത പരിശോധിക്കുന്നു

തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം വസ്ത്ര വില്‍പ്പനശാലയുടെ യോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ പോലീസ് അട്ടിമറി സാധ്യത പരിശോധിക്കുന്നു. ഷോര്‍ട് സര്‍ക്യൂട്ട് മൂലമല്ല അപകടമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണിത്. തിരുവനന്തപുരം അഗ്നിശമന സേന ഡിവിഷണല്‍ ഓഫീസര്‍ക്കാണ് അന്വേഷണച്ചുമതല. അതീവ സുരക്ഷാമേഖലയായി പരിഗണിച്ചുവരുന്ന […]

വിഴിഞ്ഞം തുറമുഖ പദ്ധതിലൂടെ ഉമ്മന്‍ ചാണ്ടിയ്ക്ക് 300 കോടി ലഭിച്ചു- തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കും: പി.സി. ജോര്‍ജ്ജ്

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി ഇടപാടില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയ്ക്ക്  300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്നും  പി.സി. ജോര്‍ജ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

മാനന്തവാടിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍

വയനാട്:  മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.  കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ […]

ഡിങ്കമത മഹാസമ്മേളനം 20ന് കോഴിക്കോട്ട്

കോഴിക്കോട്: ഡിങ്കമത വിശ്വാസികളുടെ മഹാസമ്മേളനത്തിന് കോഴിക്കോടും വേദിയാകുന്നു. മാളത്തിലേക്ക് മടങ്ങുക എന്ന ചരിത്ര ദൗത്യത്തില്‍ പങ്കെടുത്തു കൊണ്ട് ജന ലക്ഷങ്ങള്‍ ഡിങ്ക മതം സ്വീകരിക്കുമെന്നും ഈ സമ്മേളനം കോഴിക്കോട് നഗരത്തിന്റെ ചരിത്രം തന്നെ മാറ്റി മറിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ […]

മതം രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നത് എതിര്‍ക്കണം: വി എസ് അച്യുതാനന്ദന്‍

മതപരമായ കാര്യങ്ങള്‍ നേടുന്നതിന്  രാഷ്ട്രീയത്തെ ഉപയോഗിക്കുന്നതും രാഷ്ട്രീയത്തെ മതപരമായ കാര്യങ്ങള്‍ക്ക് കരുവാക്കുന്നതും ഒരുപോലെ എതിര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വേളിയില്‍ ഡിവൈഎഫ്ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരില്‍ രാഷ്ട്രീയം […]

കായലില്‍ ചാടി അമ്മയും മകളും മരിച്ച സംഭവം: അകന്ന ബന്ധു കസ്റ്റഡിയില്‍

ആക്കുളം കായലില്‍ ചാടി കിളിമാനൂര്‍ സ്വദേശികളായ അമ്മയും മകളും മരിച്ച സംഭവത്തില്‍ അകന്ന ബന്ധു കസ്റ്റഡിയില്‍. കിളിമാനൂര്‍ സ്വദേശിയും സ്വകാര്യ ബസ് ഉടമയുമായ നാസറിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസ് അന്വേഷിക്കുന്ന പൂന്തുറ സി.ഐ. എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാസറിനെ പിടികൂടിയത്. […]

വിഴിഞ്ഞം: കടല്‍കുഴിക്കല്‍ അടുത്തമാസം പൂര്‍ത്തിയാകും

മദര്‍ഷിപ്പിന് താവളമൊരുക്കാന്‍ വിഴിഞ്ഞം കടലില്‍ കുഴിക്കല്‍ തുടരുന്നു. ആഴക്കടലില്‍ നങ്കൂരമിടുന്ന മദര്‍ഷിപ്പിന് ജെട്ടിയിലെത്തി നങ്കൂരമിടാനുള്ള സൗകര്യമൊരുക്കാനാണ്  അദാനിയുടെ എന്‍ജിനിയറിങ് വിഭാഗം കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കടല്‍ കുഴിച്ച് തുടങ്ങിയത്. ഒരുമാസത്തിനുള്ളില്‍ കടല്‍ കുഴിക്കല്‍ പൂര്‍ത്തിയാക്കും. സാധാരണയായി കൂറ്റന്‍ കപ്പലുകള്‍ എത്തിയാല്‍ ആഴക്കടലിലാണ് […]

സുമിതയുടെ മൃതദേഹം ഡല്‍ഹിയില്‍ സംസ്‌കരിച്ചു: പ്രാര്‍ത്ഥനയോടെ ജന്മഗ്രാമം

ജമ്മു കശ്മീരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച വനിതാ പൈലറ്റ് സുമിതാ വിജയന്റെ (41) മൃതദേഹം ഡല്‍ഹിയില്‍ സംസ്‌കരിച്ചു. ബുധനാഴ്ച രാവിലെ 11.30 നായിരുന്നു ശവസംസ്‌കാരം. ഡല്‍ഹിയില്‍ ചടങ്ങുകള്‍ നടന്ന സമയത്ത് അവനവഞ്ചേരിയില്‍ സുമിത ജനിച്ചുവളര്‍ന്ന വീട്ടില്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് […]

പലിശരഹിത വിദ്യാഭ്യാസ വായ്പ

തിരുവനന്തപുരം: െബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ്’ ഏര്‍പ്പെടുത്തിയ ആനന്ദം സേനാപതി സ്മാരക വിദ്യാഭ്യാസ ക്ഷേമനിധിയില്‍നിന്ന് ഒന്നാംവര്‍ഷ മെഡിക്കല്‍ (എം.ബി.ബി.എസ്.), എന്‍ജിനിയറിങ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കമായ ബി.പി.എല്‍. കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 4,000 രൂപ പലിശയില്ലാത്ത സാമ്പത്തിക സഹായം […]