ആര്‍എസ്എസിനെ നേരിടാന്‍ പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം. ആര്‍.എസ്.എസിനെയും ശിവസേനയെയും പറയുമ്പോള്‍ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം സംഘപരിവാറിനോട് സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ ആരോപിച്ചു. എന്നാല്‍ ആര്‍എസ്എസിനെ നേരിടാന്‍ പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് […]

സ്ത്രീത്വത്തിന് ആദരവോടെ അഗ്നിയുടെ പെണ്ണരങ്ങ്

തിരുവനന്തപുരം: തൃശ്ശൂരിലെ സാംസ്‌കാരിക സംഘടനയായ അഗ്നിയുടെ നേതൃത്വത്തില്‍ സ്ത്രീത്വത്തിന് ആദരമര്‍പ്പിച്ച് പെണ്ണരങ്ങ് നടന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടന്ന ചടങ്ങ് കവി പ്രഭാവര്‍മ ഉദ്ഘാടനം ചെയ്തു. ബ്ലോഗറായ പാര്‍വതി, എസ്. ശ്രീജിത് എന്നിവര്‍ സംസാരിച്ചു. കവി ഒ.എന്‍.വി. കുറുപ്പിന്റെ ‘സ്വയംവരം’ എന്ന കവിതയെ […]

വിമാനത്താവളത്തില്‍നിന്നും ഒന്നരക്കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ഒന്നരക്കിലോ സ്വര്‍ണം പിടികൂടി. ക്വലാലംപൂരില്‍നിന്നെത്തിയ എട്ടംഗ സംഘത്തില്‍ ഒരാള്‍ സ്ത്രീയാണ്.ഇവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണം ദേഹപരിശോധനയിലാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചടക്കം പരിശോധനകള്‍ […]

കാർത്തികേയൻ തിളങ്ങിനില്‍ക്കുന്നത്അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മഹത്വം കൊണ്ടാണ് ;മുഖ്യമന്ത്രി

കാട്ടാക്കട : ജീവിച്ചിരിക്കുന്ന പലരും ജനമനസ്സില്‍ അന്യരായിക്കൊണ്ടിരിക്കുന്ന കാലത്ത് മരിച്ച പലരും ജീവിതത്തില്‍ തിളങ്ങിനില്‍ക്കുന്നത് അവരുടെ വ്യക്തിത്വത്തിന്റെ മഹത്വം കൊണ്ടാണെന്നും ആ കൂട്ടത്തിലാണ് ജി. കാര്‍ത്തികേയന്റെ സ്ഥാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അരുവിക്കര മണ്ഡലത്തിലെ പൗരാവലിയും ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ […]

ചരിത്രനേട്ടവുമായി തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയെ പുരുഷനാക്കി. തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നടത്തിയ നീണ്ട 3 വര്‍ഷത്തെ ചികിത്സയുടെ സമാപ്തി കൂടിയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രകക്രീയയ്ക്ക് ശേഷം രോഗി പൂര്‍ണ ആരോഗ്യനില കൈവരിച്ചിട്ടുണ്ട്. […]

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം : വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും

.തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. വൈകിട്ട് നാലുമണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ഥന കൂടി മാനിച്ചാണ് സര്‍ക്കാര്‍ ഇടപെടല്‍. […]

എം എസ് ഫ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം :സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിൽ സംഘർഷം .പോലീസ് ജലപീരങ്കി പ്രയോഗിച്ചു .പ്രകടന പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് സെക്രട്ടറിയേറ്റിനു അകത്തേക്ക് കേറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത് .തുടർന്ന് പോലീസ്‌കാരും പ്രവർത്തകരും തമ്മിൽ […]

പദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ തീപിടുത്തം ഷോട്ട് സര്‍ക്യൂട്ട് മൂലമല്ല; അട്ടിമറി സാധ്യത പരിശോധിക്കുന്നു

തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം വസ്ത്ര വില്‍പ്പനശാലയുടെ യോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ പോലീസ് അട്ടിമറി സാധ്യത പരിശോധിക്കുന്നു. ഷോര്‍ട് സര്‍ക്യൂട്ട് മൂലമല്ല അപകടമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണിത്. തിരുവനന്തപുരം അഗ്നിശമന സേന ഡിവിഷണല്‍ ഓഫീസര്‍ക്കാണ് അന്വേഷണച്ചുമതല. അതീവ സുരക്ഷാമേഖലയായി പരിഗണിച്ചുവരുന്ന […]

വിഴിഞ്ഞം തുറമുഖ പദ്ധതിലൂടെ ഉമ്മന്‍ ചാണ്ടിയ്ക്ക് 300 കോടി ലഭിച്ചു- തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കും: പി.സി. ജോര്‍ജ്ജ്

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി ഇടപാടില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയ്ക്ക്  300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്നും  പി.സി. ജോര്‍ജ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

മാനന്തവാടിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍

വയനാട്:  മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.  കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ […]