മുംബൈയില്‍ ആയുധധാരികളെ കണ്ടെന്ന വിവരം: രേഖാചിത്രം പുറത്ത് വിട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ഉറാന്‍ നാവിക കേന്ദ്രത്തിന് സമീപം ആയുധധാരികളായ യുവാക്കളെ കണ്ടെന്ന സംശയത്തില്‍ സുരക്ഷാസേന നടത്തുന്ന തെരച്ചില്‍ തുടരുന്നു. ഇതിനിടെ ഭീകരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.  ഭീകരരെ നേരിടാന്‍ പരിശീലനം കിട്ടിയിട്ടുള്ള  എന്‍എസ്ജി കമാന്‍ഡോകള്‍ മുംബൈയില്‍ […]

ശബരിമല: ഹൃദ്രോഗസാധ്യതയുള്ള തീര്‍ത്ഥാടകര്‍ മുന്‍കരുതലെടുക്കണം

വേണ്ടത്ര വിശ്രമവും മുന്‍കരുതലുമില്ലാതെ മലകയറുന്നത് ഹൃദ്രോഗസാധ്യതയുള്ള തീര്‍ത്ഥാടകര്‍ക്ക് അപകടകാരണമാകാമെന്ന് വിദഗ്ധര്‍. ഈ വര്‍ഷം മണ്ഡലകാലം ഒന്‍പതു ദിവസമായപ്പേഴേക്ക് ഹൃദയാഘാതംമൂലം അഞ്ച് തീര്‍ത്ഥാടകര്‍ മരിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ നിര്‍ദേശം. എട്ടുപേര്‍ ഹൃദ്രോഗലക്ഷണവുമായി സന്നിധാനം സഹാസ് ആസ്​പപത്രിയില്‍ ചികിത്സ തേടി രണ്ടുപേര്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് […]

ശബരിമലനട അടച്ചിരിക്കുമ്പോഴും പതിനെട്ടാംപടി ചവിട്ടാം

ശബരിമലക്ഷേത്രം അടച്ചിരിക്കുന്ന സമയത്തും പതിനെട്ടാംപടി ചവിട്ടാന്‍ ഭക്തരെ അനുവദിക്കും. പടി കയറിയശേഷം വടക്കേനടയിലൂടെ പുറത്തിറങ്ങണം. പിന്നീട് നട തുറക്കുമ്പോള്‍ വടക്കേ നടവഴികയറി ദര്‍ശനം നടത്താം. തമിഴ്‌നാട്ടിലെയും ആന്ധ്രപ്രദേശിലെയും മഴകാരണം ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള അയ്യപ്പന്മാരുടെ എണ്ണത്തില്‍ കുറവുണ്ട്. അവിടെ മഴയ്ക്ക് ശമനമായി ത്തുടങ്ങിയതിനാല്‍ വൈകാതെ […]

കോന്നി: പൊലിസ് അനാസ്ഥ കാണിച്ചെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍

കോന്നിയില്‍ നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ പൊലിസ് അനാസ്ഥ കാണിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കുട്ടികളെ കണ്ടെത്താന്‍ പൊലിസ് ശ്രമിച്ചില്ലെന്നു ആര്യയുടെ ഇളയച്ഛന്‍ സുഭാഷ് പറഞ്ഞു. മാനഹാനി ഭയന്നാകാം കുട്ടികള്‍ ജീവനൊടുക്കിയത്. കുട്ടികളെ കാണാതായ ദിവസം തന്നെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. […]

ശബരിമല മേല്‍ശാന്തിയായി ഇ.എന്‍. കൃഷ്ണദാസിനെ തിരഞ്ഞെടുത്തു

ശബരിമല മേല്‍ശാന്തിയായി തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശി ഇ.എന്‍. കൃഷ്ണദാസിനെ തിരഞ്ഞെടുത്തു. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് അദ്ദേഹം. എസ്. കേശവന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. മാവേലിക്കര സ്വദേശിയാണ് കേശവന്‍ നമ്പൂതിരി. രാവിലെ എട്ടുമണിയോടെ സന്നിധാനത്ത് ഉഷപൂജക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. ശബരിമല മേല്‍ശാന്തിയാകാന്‍ […]