ന​വ​ജാ​ത​ശി​ശു വെ​ന്തു​മ​രി​ച്ചു

പു​​ണെ: ആ​ശു​പ​ത്രി​യി​ൽ ചൂ​ടു​പ​ക​രു​ന്ന ഉ​പ​ക​ര​ണം കേ​ടാ​യ​തി​നെ തു​ട​ർ​ന്ന്​ ന​വ​ജാ​ത​ശി​ശു വെ​ന്തു​മ​രി​ച്ചു. പു​ണെ​ വാ​ത്സ​ല്യ ഹോ​സ്​​പി​റ്റ​ലി​ലാ​ണ്​ മൂ​ന്നു​ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞ്​ പൊ​ള്ള​ലേ​റ്റു മ​രി​ച്ച​ത്.  ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ ജ​നി​ച്ച കു​ഞ്ഞി​ന്​ ശ്വാ​സ​ത​ട​സ്സം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ ഒാ​ക്​​സി​ജ​ൻ ന​ൽ​ക​ു​ന്ന​തി​നാ​യി തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ ചൂ​ടു​പ​ക​രു​ന്ന […]

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍സി/ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൌണ്ടന്‍സി/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്‌ളിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈനര്‍) ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള് സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍ […]

തുടര്‍ച്ചയായ പരിക്കുകള്‍ സൈന നെവാള്‍ കളിക്കളം വിടാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായി അലട്ടുന്ന പരിക്കുകളെ തുടര്‍ന്ന് ബാഡ്മിന്റണ്‍ താരം സൈന നെവാള്‍ കളിക്കളം വിടുന്നതിനെക്കുറിച്ചു ചിന്തിക്കുന്നു. ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് സൈന ഇക്കാര്യം വെളിപ്പെടുത്തിയത്. പരിക്കുകളെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയയായ സൈന തിരിച്ചുവരവിനു ശ്രമിക്കുന്നുണ്ട്. ഇവിടെയും പരാജയപ്പെട്ടാല്‍ കളം വിടുകയല്ലാതെ വഴിയില്ലെന്നു […]

വടക്കാഞ്ചേരി പീഢനം: സര്‍ക്കാര്‍ മുഖം നോക്കാതെ നടപ്പടിയെടുക്കും

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ പറഞ്ഞു. ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. പൊലീസിനെതിരായ ആരോപണം യുവതി ഉന്നയിച്ചത് ഇന്നലെമാത്രമാണെന്നും കേസ് സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും എകെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. […]

വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉള്ളൂരിലെ എസ് യുടി റോയല്‍ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തെ പതിവ് നടത്തത്തിന്നിടയില്‍ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ബ്ലഡ് പ്രഷര്‍ കൂടിയതായി കണ്ടതിനെ […]

വ്യാജ അക്ഷയകേന്ദ്രങ്ങള്‍: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

പാലക്കാട്: അക്ഷയ സെന്ററുകളെന്ന പേരില്‍  ജില്ലയിലെ വിവിധയിടങ്ങളില്‍ അക്ഷയ ഇ-കേന്ദ്രം, അക്ഷയ പൊതുജന സേവന കേന്ദ്രങ്ങളുടെ വ്യാജ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അക്ഷയ ജില്ല പ്രോജക്റ്റ് മാനേജര്‍ അറിയിച്ചു. അക്ഷയയുടെ ബോര്‍ഡ്, ലോഗോ എന്നിവ ദുരുപയോഗം ചെയ്താണ് സ്വകാര്യ […]

പീഢിപ്പിച്ചത് സി.പി.എം നേതാവടക്കം നാലുപേരെന്ന് യുവതിയുടെ മൊഴി

കൊച്ചി:സിപിഎം നേതാവായ ജയന്തും മറ്റു മൂന്നുപേരും ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതായാണ് മുളങ്കുന്നത്തുകാവില്‍ താമസിച്ചുവരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ യുവതിയുടെ ആരോപണം. പോലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി ഭര്‍ത്താവിന്റെ സുഹൃത്തുക്കളാല്‍ മാനഭംഗത്തിനിരയായ യുവതി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് […]

അദിതി വധം: അച്ഛനും രണ്ടാനമ്മയ്ക്കും മൂന്ന് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ഏഴ് വയസുകാരി അദിതി അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഢനത്തിനിരയായ് മരിച്ച കേസില്‍ അദിതിയുടെ അച്ഛനും രണ്ടാനമ്മക്കും 3 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും കോഴിക്കോട് അഡീഷണല്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചു. 2013 ഏപ്രില്‍ 23നാണ് ബിലാത്തിക്കുള്ള […]

ഗുരുവായൂരില്‍ താമസമാക്കിയ വിദേശ വനിത ഫ്‌ളാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഗുരുവായൂര്‍: മമ്മിയൂരില്‍ വിദേശ വനിതയെ ഫ്‌ളാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. റുമേനിയ സ്വദേശി റോബര്‍ട്ടിന (40) ആണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ ഫ്‌ളാറ്റില്‍നിന്ന് ചാടിയതെന്ന് കരുതുന്നു.സംഭവത്തില്‍ വിദേശ വനിതയുടെ ഭര്‍ത്താവ് ഗുരുവായൂര്‍ […]

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ബംഗളൂരു കോടതി ഇന്ന് പരിഗണിക്കും

ബംഗളൂരു: സോളാര്‍ കേസില്‍ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. കേസില്‍ തൻ്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് ഹര്‍ജിയില്‍ പറയുന്നു.അഡ്വ. എ. സന്തോഷ് […]