വെണ്മണി ഹരിദാസ് പുരസ്‌കാരം കലാമണ്ഡലം വിനോദിന്

ഭാവഗായകൻ വെണ്മണി ഹരിദാസ് ഓർമ്മയായിട്ടു പതിനൊന്നു വര്ഷം തികയുകയാണ് .അനുസ്മരണ സമ്മേളനം ഈ മാസം 18 നു ആലുവ തിരുവൈരാണി കുളം ക്ഷേത്രത്തിലെ തിരുവാതിര മണ്ഡപത്തിൽ നടക്കും .ഈ വർഷത്തെ വെണ്മണി പുരസ്‌കാരം കലാമണ്ഡലം വിനോദിന് സമ്മാനിക്കും .എം തങ്കമണി ഉദ്‌ഘാടന […]

ഹൃത്വിക്ക് റോഷന്റെ പുതിയ ചിത്രം മോഹന്‍ജോദാരോയുടെ ട്രേയിലര്‍ പുറത്തിറങ്ങി.

ഹൃത്വിക്ക് റോഷന്റെ പുതിയ ചിത്രം മോഹന്‍ജോദാരോയുടെ ട്രേയിലര്‍ പുറത്തിറങ്ങി. 100 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ആഗസ്തില്‍ പുറത്തിറങ്ങും.  ട്രേയിലര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. മോഹന്‍ജോദാരോ നാഗരികതയുമായി ബന്ധപ്പെട്ട ചരിത്രമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ ഹൃത്വിക്കിനൊപ്പം പൂജ […]

നടന്‍ വിജയകാന്ത് തമിഴകത്ത് മുഖ്യമന്ത്രിയാകാന്‍ മത്സരിക്കും

ചെന്നൈ: ഡി.എം.കെ അധ്യക്ഷനും നടനുമായ വിജയകാന്ത് തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇടതുപക്ഷ പാര്‍ട്ടികളായ വൈകോയുടെ എം.ഡി.എം.കെയും , വിസികെയും ഉള്‍പ്പെടെയുള്ള ഇടത് പക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന ജനക്ഷേമ മുന്നണിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനമെന്ന് വിജയകാന്ത് വ്യക്തമാക്കി. […]