മോഹന്‍ലാലും അമലാപോളും വീണ്ടും ജോഷി ചിത്രത്തില്‍’ലൈലാ ഓ ലൈലാ’

അഭ്രപാളികളില്‍ ദൃശ്യവിസ്‌മയം സൃഷ്‌ടിക്കുന്ന സംവിധായകനെന്നാണ്‌ പ്രേക്ഷകര്‍ ജോഷിയെ വീക്ഷിക്കുന്നത്‌. ജോഷി തന്റെ പുതിയ സംരംഭത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു. ലൈലാ ഓ ലൈല- ഈ ചിത്രത്തിന്റെ ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിക്കുന്നു. ഫൈന്‍ കട്ട്‌സ് എന്റര്‍ടെയ്‌ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ്‌ കോട്ടായി, ജിനു ആന്റണി, പ്രീതാ […]

അന്‍വര്‍ സാദിഖിന്റെ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’

വിനീത്‌ ശ്രീനിവാസന്റെ സാന്നിധ്യം വീണ്ടും മലയാളസിനിമയില്‍. ഗായകനായി. പിന്നെ അഭിനേതാവായി. അതിനുശേഷം തിരക്കഥ രചിച്ച്‌ സംവിധായകനായി. വീണ്ടും അഭിനേതാവായി എത്തുകയാണ്‌ വിനീത്‌ ശ്രീനിവാസന്‍. ചിത്രം ‘ഓര്‍മ്മയുണ്ടോ ഈ മുഖം.’ മലയാളത്തിലെ ചലച്ചിത്ര പ്രേമികള്‍ ഏറ്റെടുത്ത ഒരു വാചകം- ഓര്‍മ്മയുണ്ടോ ഈ മുഖം. […]

പ്രണയമഴയില്‍ മൊയ്‌തീനും കാഞ്ചനമാലയും

പ്രണയം അസുലഭമായ അനുഭൂതിയാണ്‌. പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള ഹൃദയങ്ങളുടെ വൈകാരികതയാണ്‌ പ്രണയചകോരങ്ങള്‍ക്ക്‌ എനര്‍ജി നല്‍കുന്നത്‌. പ്രണയിനിക്കുവേണ്ടി സ്വന്തം കാതറുത്ത്‌ ചോരയില്‍ കുളിച്ചുനിന്ന ഒറ്റക്കാതനായ കാമുകന്‍ വിന്‍സന്റ്‌ വാന്‍ഗോഗ്‌ പ്രണയത്തിന്റെ രക്‌തസാക്ഷിയാണ്‌. ഇന്ത്യന്‍ പ്രണയത്തിന്റെ സുവര്‍ണ കുടീരമാണ്‌ ഷാജഹാന്‍ പണിതുയര്‍ത്തിയ താജ്‌മഹല്‍.കാനനഛായയില്‍ ആട്‌ മേയ്‌ക്കാന്‍ […]

ശ്രീനിവാസനും സംഗീതയും വീണ്ടും’നഗരവാരിധി നടുവില്‍ ഞാന്‍’

ഒരു ഇടവേളയ്‌ക്കു ശേഷം സോഷ്യല്‍ സറ്റയറുമായി ശ്രീനിവാസന്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കുടുംബജീവിതത്തിന്റെ പശ്‌ചാത്തലത്തില്‍ നഗരത്തിന്റെ ഊരാക്കുടുക്കില്‍ അകപ്പെട്ട ഒരു സാധാരണക്കാരന്റെ മുന്നോട്ടുള്ള യാത്രയിലെ അങ്കലാപ്പില്‍ സംഭവിക്കുന്ന അത്ഭുത ദൃശ്യങ്ങളാണ്‌ ശ്രീനിവാസന്റെ പുതിയ ചിത്രം.സത്യന്‍ അന്തിക്കാടിന്റെ ശിഷ്യന്‍ ഷിബു ബാലന്‍ കഥയെഴുതി സംവിധാനം […]

മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച ‘വര്‍ഷം’

വേണു, സാധാരണക്കാരന്‍. ഏറെ നാള്‍ ഗള്‍ഫിലായിരുന്നു. ഒടുവില്‍ സ്വസ്‌ഥമായി ജീവിക്കാന്‍ നാട്ടിലേക്ക്‌ മടങ്ങി. ഭാര്യ നന്ദിനി, ഏക മകന്‍ ആനന്ദ്‌ എന്നിവരുമായി സ്വന്തം കുടുംബകാര്യങ്ങളുമായി സന്തോഷത്തോടെ കഴിയുകയാണിപ്പോള്‍ വേണു. അതിമോഹങ്ങളില്ലാത്ത ശാന്തമായ ജീവിതം.മുന്‍ ഗള്‍ഫുകാരനാണെങ്കിലും വെറുതെയിരിക്കാന്‍ പറ്റില്ലല്ലോ. കുടുംബം പോറ്റണ്ടേ? ഒരു […]

ബാംഗ്ലൂരില്‍ ‘ഹണ്‍ഡ്രഡ്‌ ഡെയ്‌സ് ഓഫ്‌ ലൗ’

കമല്‍-മമ്മൂട്ടി ടീമിന്റെ ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങള്‍ മലയാളികള്‍ക്കു ലഭിച്ചിട്ടുണ്ട്‌. ഇപ്പോഴിതാ കാലഘട്ടത്തിന്റെ ഒരു നിയോഗം പോലെ യുവതലമുറ, പാരമ്പര്യം കാത്തുസൂക്ഷിക്കാനും അഭിമാനത്തോടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്‌. കമലിന്റെ മകന്‍ ജനുസ്‌ മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ […]

‘ഹോംലി മീല്‍സ്‌’

മമ്മൂട്ടിയുടെ ‘ജവാന്‍ ഓഫ്‌ വെള്ളിമല’യ്‌ക്കു ശേഷം അനൂപ്‌ കണ്ണന്‍ സംവിധാനം ചെയ്യുന്ന ഹോംലി മീല്‍സ്‌ കൊച്ചിയില്‍ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീനിവാസന്‍, ജയസൂര്യ ചിത്രമായ ലാല്‍ജോസിന്റെ അറബിക്കഥയ്‌ക്കു ശേഷം ഹുസൈന്‍ റയാന്‍, റിക്കാറോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഇല്യാസ്‌ സക്കറിയ റംലാനും ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന […]

‘ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി’

ഒരു വനിതാ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഡ്രൈവറായി ഒരു പോലീസ്‌ കോണ്‍സ്‌റ്റബിള്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസാവഹമായ ചലച്ചിത്രാവിഷ്‌കരണമാണ്‌ ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി. നവാഗതനായ മനോജ്‌ പാലോടന്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നു. തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. […]

ഹൗസിംഗ്‌ കോളനിയുടെ പശ്‌ചാത്തലത്തില്‍ ‘ലോകാസമസ്‌ത:’

ഒരു ഹൗസിംഗ്‌ കോളനിയുടെ പശ്‌ചാത്തലത്തിലൂടെ നാട്ടിലെ നിരവധി സാമൂഹ്യപ്രശ്‌നങ്ങളിലേക്കുകൂടി വിരല്‍ ചൂണ്ടുന്ന ഒരു സിനിമയാണ്‌ ‘ലോകാമസ്‌ത.’ നവാഗതനായ സജിത്‌ ശിവന്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നു. തൃപ്പത്തൂര്‍ ശിവ ക്രിയേഷന്‍സിന്റെ ബാനറില്‍ അജയന്‍ എം.ആര്‍., മധു എസ്‌. എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ […]

ദര്‍ബോണിയിലെ വിശേഷങ്ങള്‍…

പാലക്കാട്ടെ കിഴക്കന്‍ പ്രദേശമായ നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടിയാണ്‌. ഇംഗ്ലീഷ്‌ സായിപ്പന്മാരുടെ ഹൃദയം കവര്‍ന്ന നെല്ലിയാമ്പതിയോട്‌ ചേര്‍ന്നുള്ള തെന്മല നയനമനോഹരമായ കാഴ്‌ച സമ്മാനിക്കുന്നു. നീലാകാശത്തോട്‌ തൊട്ടുരുമ്മി നില്‍ക്കുന്ന ഹരിതാഭമായ താഴ്‌വരകളുള്ള തെന്മല പ്രകൃതിയുടെ വരദാനമാണ്‌. ഒട്ടേറെ സിനിമകളില്‍ തെന്മലയുടെ സൗന്ദര്യം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌. […]