‘പെരുച്ചാഴി’ അമേരിക്കയില്‍

പെരുച്ചാഴിയും കൂട്ടരും അമേരിക്കയിലെത്തിയിരിക്കുന്നു. പെരുച്ചാഴിയുടെ ആത്മസ്‌നേഹിതരായ വയലാര്‍ വര്‍ക്കിയും ജബ്ബാര്‍ പൊറ്റക്കുഴിയുമാണ്‌ അമേരിക്കയിലെ ലോസ്‌ ഏഞ്ചല്‍സില്‍ വന്നിരിക്കുന്നത്‌.നാട്ടിലെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ യൂത്ത്‌ വിംഗിലെ സജീവ പ്രവര്‍ത്തകരാണ്‌ ഇവര്‍. രാഷ്‌ട്രീയത്തോടൊപ്പം അല്‌പസ്വല്‌പം തരികിട വേലത്തരങ്ങളുമെല്ലാം ഇവര്‍ക്കുണ്ട്‌. വിദ്യാഭ്യാസവും നന്നേ കുറവ്‌. മലയാളമല്ലാതെ […]

‘കിഡ്‌നി ബിരിയാണി’

അവയവദാനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ചിത്രം പൂര്‍ത്തിയായി. ‘കിഡ്‌നി ബിരിയാണി’ എന്ന്‌ പേരിട്ട ഈ ചിത്രം ‘ലൂമിയര്‍ ബ്രദേഴ്‌സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മധു തത്തംപള്ളി സംവിധാനം ചെയ്യുന്നു. അസ്‌റ ക്രിയേഷന്‍സിനു വേണ്ടി റിയാസ്‌ പാടിവട്ടം, ഇ.എ. ബഷീര്‍, […]

ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘മിത്രം’

മീരയും ജെനിയും അടുത്ത സുഹൃത്തുക്കളാണ്‌. കടലിനക്കരെയുള്ള പഠിപ്പൊക്കെ കഴിഞ്ഞ്‌ നാട്ടിലെത്തിയ മീര ഏറെ സുന്ദരിയാണ്‌. ജെനിയാവട്ടെ കാണാന്‍ അല്‌പം പോര എന്ന സങ്കല്‌പത്തിലുമാണ്‌. ആയതിനാല്‍ ജെനി, മീരയെ പുകഴ്‌ത്തിക്കൊണ്ട്‌ കവിതകള്‍ മനോഹരമായി എഴുതി. അതു വായിച്ച്‌ ആനന്ദംകൊണ്ട്‌ മീര തന്നെ മുന്‍കൈയെടുത്ത്‌ […]

ഏഴു കള്ളന്മാരുടെ കഥ’സപ്‌തമശ്രീ തസ്‌കരാ

ഐശ്വര്യമുള്ള ഏഴു കള്ളന്മാരുടെ സംഭവബഹുലവും രസകരവുമായ കഥ പറയുന്ന ചിത്രമാണ്‌ ‘സപ്‌തമശ്രീ തസ്‌കരാ:’ ദേശീയ അവാര്‍ഡ്‌ ജേതാവായ അനില്‍ രാധാകൃഷ്‌ണമേനോന്‍, ‘നോര്‍ത്ത്‌ 24 കാതം’ എന്ന ചിത്രത്തിനു ശേഷം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കരാ:’ തൃശൂരില്‍ ചിത്രീകരണം ആരംഭിച്ചു.ഓഗസ്‌റ്റ് സിനിമയുടെ […]

മേജര്‍ രവി ചിത്രത്തില്‍ പൃഥ്വിയ്‌ക്ക് പുതുമുഖ നായിക

പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘പിക്കറ്റ്‌ 43’ എന്ന ചിത്രത്തില്‍ പുതുമുഖമായ അനുഷ നായികയാവുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ബോളിവുഡ്‌ നടന്‍ ജാവേദ്‌ ജഫ്രിയാണ്‌. ആദ്യമായാണ്‌ ജാവേദ്‌ ജഫ്രി മലയാളത്തില്‍ അഭിനയിക്കുന്നത്‌.മേജര്‍ രവിയുടെ മറ്റു ചിത്രങ്ങള്‍ […]

എയ്‌ഞ്ചല്‍സ്‌

ഇന്ദ്രജിത്ത്‌, ആശാ ശരത്ത്‌, പാര്‍വ്വതിമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജീന്‍ മാര്‍ക്കോസ്‌ സംവിധാനം ചെയ്യുന്ന ‘എയ്‌ഞ്ചല്‍സ്‌’ തിരുവനന്തപുരത്ത്‌ ആരംഭിച്ചു.ക്ലൗഡ്‌ ഫോര്‍ സിനിമാസിന്റെ ബാനറില്‍ ലിനു ഐസക്ക്‌, ഹിഷാം ബഷീര്‍, സാജു ആസാദ്‌ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ […]

ഒറ്റമന്ദാരത്തിലെ കലയും നീലയും

കല ഒന്‍പതാം ക്ലാസിലാണ്‌ പഠിക്കുന്നത്‌. വയസറിയിച്ചിട്ട്‌ നാളുകളേ ആയിട്ടുള്ളൂ. പതിവുപോലെ അവള്‍ സ്‌കൂളിലേക്ക്‌ പോയി. അന്ന്‌ പതിവിനു വിപരീതമായി ചേച്ചി കൂട്ടിനു ചെന്നു. വഴിയില്‍ കടലാവണക്കിന്‍ തണ്ടൊടിച്ച്‌ പോളകളുണ്ടാക്കി കാറ്റില്‍ പറത്തിക്കളിച്ചും കാട്ടുപൂക്കളോടു കിന്നാരം പറഞ്ഞുമാണ്‌ കല പോകുന്നത്‌. മുട്ടിനു താഴെ […]

ഹോളണ്ടുകാരി മമ്മൂട്ടിയുടെ നായികയാകുന്ന ‘മംഗ്ലീഷ്‌’

റെഡ്‌ വൈനു ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ‘മംഗ്ലീഷ്‌’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി പ്രത്യക്ഷപ്പെടുന്നത്‌ ഹോളണ്ടില്‍നിന്നെത്തിയ കരോളിന്‍ ബെക്ക്‌. മംഗ്ലീഷിലെ നായിക ഒരു വിദേശവനിത തന്നെയായതിനാല്‍ ചിത്രത്തിന്റെ ആലോചന തുടങ്ങിയപ്പോഴേ സംവിധായകന്‍ സലാം ബാപ്പു വിദേശനായികയെ അന്വേഷിച്ചുകൊണ്ടിരുന്നു. ഏറെനാളത്തെ […]

ഡോ. സന്തോഷ്‌ സൗപര്‍ണികയുടെ ‘മിഴി തുറക്കൂ’

‘അര്‍ദ്ധനാരി’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ്‌ ഡോ. സന്തോഷ്‌ സൗപര്‍ണിക. അര്‍ദ്ധനാരിക്കു ശേഷം സന്തോഷ്‌ സൗപര്‍ണിക അണിയിച്ചൊരുക്കുന്ന ചിത്രമാണ്‌ മിഴിതുറക്കൂ.റോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റെജി തമ്പി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൊന്മുടി, കുമാരകോവില്‍ തുടങ്ങിയ പ്രദേശങ്ങളിലായി പുരോഗമിക്കുന്നു. മഹാകവി […]

ജോഷിയുടെ ‘അവതാരം’ ലക്ഷ്‌മിമേനോന്‍ ദിലീപിന്റെ നായിക

ലളിതമായ വേഷവിധാനത്തിലാണ്‌ ദിലീപ്‌. ഷര്‍ട്ടും മുണ്ടും. രൂപത്തിലും അതിഭാവുകത്വമൊന്നുമില്ല. വെറും സാധാരണക്കാരന്റെ രൂപവും ഭാവവും. വേഷവുമെല്ലാം. പേര്‌ മാധവന്‍ മഹാദേവന്‍. പ്രശസ്‌ത സംവിധായകനായ ജോഷി സംവിധാനം ചെയ്യുന്ന ‘അവതാരം’ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ്‌.ജോഷിയും ദിലീപും വീണ്ടും ഒന്നിക്കുകയാണിവിടെ. ഇവര്‍ ഒന്നിച്ച റണ്‍വേ, […]