ബോള്‍ഗാട്ടി ഭൂമി വിവാദം: പ്രതികള്‍ രക്ഷപ്പെടുന്നു

ബോള്‍ഗാട്ടിയില്‍ പോര്‍ട്ട് ട്രസ്റ്റ് കായല്‍ നികത്തിയെടുത്ത സ്ഥലം ലുലു കണ്‍വെന്‍ഷന്‍ സെന്ററിനായി നല്‍കിയ നടപടി വിവാദമായിരിക്കുകയാണല്ലോ. വിവാദം കൊടുമ്പിരി കൊണ്ടപ്പോള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കിയ പുകമറയില്‍ പൊതുബോധം സൃഷ്ടിക്കപ്പെട്ടത് എങ്ങനെയൊക്കെയാണ് ?   പൊതുഭൂമി ചുളുവില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പേരില്‍ യൂസഫലിക്കും, യൂസഫലി […]