ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി

Cover Story

ചെര്‍പ്പുളശ്ശേരി: ഇന്ധവിലയുടെ വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചെര്‍പ്പുളശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. അയ്യപ്പൻ കാവിലെ പെട്രോൾ പമ്പു പരിസരത്തുനിന്നാരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു പി പി വിനോദ്കുമാര്‍, ടി ഹരിശങ്കരന്‍, കെ എം ഇസ്ഹാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

.
 

RELATED NEWS

Leave a Reply