കെ എസ് ടി എ പാലക്കാട് ജില്ലാസമ്മേളനം ചെർപ്പുളശ്ശേരിയിൽ

Cover Story

കെ എസ് ടി എ പാലക്കാട് ജില്ലാസമ്മേളനം ജനുവരി 20 ,21 തീയതികളിൽ ചെർപ്പുളശ്ശേരിയിൽ നടക്കും .20 നു രാവിലെ 10 മണിക്ക് റഷീദ് കാണിച്ചേരി നഗറിൽ സി കെ ശശീന്ദ്രൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും .വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം എം സ്വരാജ് എം എൽ എ ഉദ്‌ഘാടനം ചെയ്യും .രണ്ടു ദിവസങ്ങളിലായി കലാ കായിക മത്സരങ്ങൾ ,സെമിനാറുകൾ മെഡിക്കൽ ക്യാമ്പുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട് .ഇതോടനുബന്ധിച്ചു 18 നു വിളംബര ജാഥാ നടക്കുമെന്നും സംഘാടകർ അറിയിച്ചു

RELATED NEWS

Leave a Reply