തദ്ദേശസ്വയംഭരണഫണ്ട് വിനിയോഗം : നിയമനിര്‍മാണംസര്‍ക്കാര്‍ആലോചനയില്‍- മന്ത്രിഎ.കെ.ബാലന്‍

Cover Story

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക്‌നല്‍കുന്നഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിന് നിയമനിർമ്മാണം സര്‍ക്കാര്‍ആലോചനയിലാണെന്ന്പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരികവകുപ്പ്മന്ത്രിഎ.കെ. ബാലന്‍പറഞ്ഞു. ലക്കിടികൂട്ടുപാതയില്‍നവീകരണംപൂര്‍ത്തിയായഇ.കെ.നായനാര്‍കമ്മ്യുനിറ്റിഹാള്‍ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെതദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെപ്രവര്‍ത്തനംരാജ്യത്തിനു തന്നെ മാതൃകയാണ്. എന്നാല്‍സാങ്കേതികകാരണങ്ങളാല്‍വികസനഫണ്ടുകളുടെആനുകൂല്യംപൂര്‍ണമായുംജനങ്ങളിലേക്കെത്തുന്നില്ല. നിയമനിര്‍മാണത്തിലൂടെഇത്പരിഹരിക്കാനാകുമെന്നാണ്‌സര്‍ക്കാര്‍കരുതുന്നത്. ജനപ്രതിനിധികളുടേയുംഉദ്യോഗസ്ഥരുടേയുംഒരുപോലുള്ളഇടപെടല്‍പദ്ധതിനിര്‍വഹണത്തിന്ആവശ്യമാണ്. നവകേരളമിഷന്‍വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെസഹായംഅനിവാര്യമാണ്. വികസനരാഷ്ട്രീയമാണ്ജനത്തിന്ആവശ്യമെന്നുംമന്ത്രിപറഞ്ഞു.

ലോകബാങ്കിന്റെസഹായത്തോടെ 39 ലക്ഷംചെലവിട്ടാണ്‌ലക്കിടിപേരൂര്‍ഗ്രാമപഞ്ചായത്ത്കമ്മ്യൂനിറ്റിഹാള്‍നവീകരിച്ചത്. പി. ഉണ്ണിഎം.എല്‍.എ.അധ്യക്ഷനായപരിപാടിയില്‍ഒറ്റപ്പാലംബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ്എസ്. ശിവരാമന്‍, ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്ദീപനാരായണന്‍, വൈസ്പ്രസിഡന്റ്എം.വിജയകുമാര്‍, ജില്ലാപഞ്ചായത്ത്അംഗംയു. രാജഗോപാല്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികള്‍എന്നിവര്‍പങ്കെടുത്തു..

RELATED NEWS

Leave a Reply