നഗരസഭ അധ്യക്ഷ മാജിക്കുകാരിയായി ..സർഗ്ഗവേദി ക്യാമ്പ് സമാപിച്ചു

Cover Story

നഗരസഭാ അധ്യക്ഷ ശ്രീലജ വാഴകുന്നത് മാജിക്കിൽ ഭഗവാക്കായപ്പോൾ,കുട്ടികളും അമ്പരന്നു .ചെർപ്പുളശ്ശേരി നഗരസഭയുടെ മൂന്നു ദിവസത്തെ സർഗ്ഗവേദി ക്യാമ്പിന്റെ സമാപന ചടങ്ങിലാണ് നഗരസഭ അധ്യക്ഷ മാജിക്കുകാരിയായിമാറിയത് മെജീഷ്യൻ പദ്മനാഭൻ മാജിക് അവതരണത്തിന് സഹായിയായി ക്ഷണിച്ചത് നഗരസഭാ അധ്യക്ഷയെ …ഒരുമടിയും കൂടാതെ ശ്രീലജ ദൗത്യം ഏറ്റെടുത്തു .എല്ലാം മറന്നു കുട്ടികളോടൊത്തു മൂന്നു ദിവസവും അവർ ചിലവഴിച്ചു .സമാപന സമ്മേളനത്തിൽ കെ കെ എ അസീസ് അധ്യക്ഷനായി .പ്രദേശത്തെ  സ്കൂളുകളിലെ 170 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു

RELATED NEWS

Leave a Reply