ഷംസുദീൻ ചെർപ്പുളശ്ശേരിയുടെ അഭിമാനം

Cover Story

ചെർപ്പുളശ്ശേരി ./തെരുവ് മാന്ത്രികൻ ഷംസുദ്ദീൻ ചെർപ്പുളശേരിക്ക് അഭിമാനമാണ് .പാമ്പു പിടുത്തം തൊഴിലാക്കിയ ഷംസുവിന്റെ മംഗോ ട്രീ എന്ന മാജിക് ലോകപ്രശസ്തമായിക്കഴിഞ്ഞു .തെരുവിൽ ഒരു ചട്ടിയിൽ നടുന്ന മാങ്ങാ അണ്ടി വലിയൊരു മാവായി മാറുന്ന വിസ്മയം ഇതിനകം ഷംസുവിനു ഏറെ പ്രശസ്തി നേടിക്കൊടുത്തു .ലോകത്തിൽ സർവ്വ ജന്തു ജീവജാലങ്ങളും ഒന്നാണെന്നും ഈശ്വരൻ നമ്മുടെ മനസ്സാണെന്നും ഷംസുദീൻ പറഞ്ഞു തരുന്നു .പാമ്പിനെ ഉപദ്രവിക്കരുതെന്നും ഒമ്പതു തരാം പാമ്പുകൾക്കെ വിഷം ഉള്ളു എന്നും ഷംസുദ്ദീൻ നമ്മെ പഠിപ്പിക്കുന്നു .നിരവധി സിനിമകളിലും സീരിയലുകളിലും ഷംസുവിന്റെ സാന്നിധ്യം മഹത്തരമായിരുന്നു

RELATED NEWS

Leave a Reply