സിനിമാ താരം ശ്രീനിവാസൻ ആശുപത്രിയിൽ

Cover Story

സിനിമാ താരം ശ്രീനിവാസൻ ആശുപത്രിയിൽ. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ എംഐസിയുവില്‍ ചികിത്സയിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍. എന്നാല്‍ നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

RELATED NEWS

Leave a Reply