അഞ്ചുവയസുകാരി മാനഭംഗത്തിനിരയായി

Crime
ജിന്‍ഡ്: ഹരിയാനയിലെ ജിന്‍ഡില്‍ അഞ്ചുവയസുകാരി മാനഭംഗത്തിനിരയായി. സുന്ദര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കേസില്‍ അയല്‍വാസിയായ ബണ്ടി എന്ന യുവാവിനെ പോലീസ് അറസ്റ് ചെയ്തു.ബിബിപൂര്‍ ഗ്രാമത്തില്‍ ബുധനാഴ്ച നടന്ന മറ്റൊരു സംഭവത്തില്‍ ഭര്‍തൃമതിയായ 21-കാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. കേസില്‍ പ്രതിയായ റാം നിവാസ് നഗരത്തില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് യുവതിയെ വാഹനത്തില്‍ കയറ്റുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

 

RELATED NEWS

Leave a Reply