അനാഥാലയത്തില്‍ 13കാരിക്ക് പീഡനം..ഡയറക്ടറുടെ മകന്‍  അറസ്റ്റില്‍

Crime

കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തില്‍ 13കാരിക്ക് പീഡനം. സംഭവത്തില്‍ അനാഥാലയത്തിന്റെ ഡയറക്ടറുടെ മകന്‍  അറസ്റ്റില്‍.കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പോക്‌സോ ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതിയെ ശനിയാഴ്ച കസ്റ്റടിയിലെടുത്തു. 

കുറച്ചു നാളുകളായി പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടിയുടെ മൊഴിയെന്ന് അറിയുന്നു

RELATED NEWS

Leave a Reply