എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Crime
തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ജില്ലയിലെ അയ്യപ്പന്‍കോവില്‍ സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാള്‍. എട്ട് വയസുകാരി പീഡനത്തിന് ഇരയായ വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് പോലീസിനെ അറിയിച്ചത്. കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍.

RELATED NEWS

Leave a Reply