ചെര്‍പ്പുളശ്ശേരിയിൽ വീടുകയറി സദാചാര പോലീസ് ആക്രമണം ;രണ്ട് പ്രതികള്‍കൂടി അറസ്റ്റിൽ

Crime

ചെര്‍പ്പുളശ്ശേരി: സദാചാര പൊലീസ് ചമഞ്ഞ് വീട് കയറി ആക്രമിച്ച കേസിലെ രണ്ട് പ്രതികള്‍കൂടി ചെര്‍പ്പുളശ്ശേരി പൊലീസ് പിടിയില്‍. പൊമ്പിലായ മണ്ണാര്‍ക്കുന്നത്ത് വീട്ടില്‍ മുഹമ്മദ് സജാദ് (25), പറക്കാട്ട് വീട്ടില്‍ മുഹമ്മദ് കബീര്‍ (34) എന്നിവരെയാണ് ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാണ്ട് ചെയ്തു. കേസിലെ മൂന്നു പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

RELATED NEWS

Leave a Reply