ചെർപ്പുളശ്ശേരിയിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടിയിൽ

Crime

 ഒറ്റപ്പാലം റോഡില്‍ പി.ടി.എം സ്റ്റോര്‍ നടത്തുന്ന പുലാത്തറയ്ക്കല്‍ കുഞ്ഞിമുഹമ്മദ് (50) ആണ് പിടിയിലായത്. കടയില്‍ നിന്ന് നിരോധിത ലഹരി വസ്തുക്കളായ 1586 പാക്കറ്റ് ബോംബെ എന്ന നിരോധിത പുകയില, 150 പാക്കറ്റ് ഹാന്‍സ് എന്നിവ പിടികൂടി. എസ് ഐ: സി രമേശ്, എഎസ്‌ഐ സുരേഷ്, സിപിഒ പ്രശാന്ത്, എസ്സിപിഒ രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്

RELATED NEWS

Leave a Reply