ചെർപ്പുളശ്ശേരിയിൽ വീണ്ടും കഞ്ചാവ് മാഫിയ

Crime

പണ്ടുമുതൽക്കേ കഞ്ചാവിന് പേരുകേട്ട ചെർപ്പുളശ്ശേരി വീണ്ടും ഇത്തരം മാഫിയകളുടെ പിടിയിൽ അകപ്പെട്ടതായി സൂചന ലഭിച്ചു .സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത് .കഴിഞ്ഞ ദിവസം ഇവിടെ ഇത്തരത്തിലുള്ള കഞ്ചാവ് വിപണനം നടത്തുന്ന യുവാവിനെ പിടികൂടിയിരുന്നു ,സമ്പന്നരുടെ മക്കൾ പോലും ഈ സംഘത്തിൽ ഉണ്ടെന്നു സൂചനയുണ്ട് .ഉത്സവങ്ങളും ,ആഘോഷങ്ങളും കഞ്ചാവ് രസത്തിൽ ആഘോഷിക്കുന്നുണ്ടെന്നു പലർക്കും അറിവ് ലഭിച്ചിട്ടുണ്ട് .നെല്ലായയിൽ ഒരു പൊതു പ്രവർത്തകൻ ഇതിനെതിരെ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിനു പിന്നാലെ അനുഗ്രഹവിഷൻ നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് വിപണനം നാട്ടിൽ വ്യാപകമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് .പോലീസ് കൂടുതൽ കാര്യ ക്ഷമമായാൽ മാത്രമേ ഇതിനു അറുതി വരുത്താനാവൂ …

RELATED NEWS

Leave a Reply