നെടുമ്പാശ്ശേരി വിമാനാത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട

Crime

കൊച്ചി: നെടുമ്പാശ്ശേരി വിമാനാത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒരു കോടി രൂപ വിലവരുന്ന എസിട്രിനാണ് പിടികൂടി.

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് കടത്താന്‍ ശ്രമിക്കവെ റവന്യൂ ഇന്റലിജന്‍സാണ് പിടികൂടി.

സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

54 കിലോഗ്രാം സാധനമാണ് പിടികൂടിയത്.  ചെറിയ പിന്നുകളിലും,കവറുകളിലുമാണ് കടത്താനാണ് ശ്രമിച്ചത്‌. പിടികൂടിയ ആളെ അങ്കമാലി കോടതിയില്‍ ഹാജരാക്കും.

RELATED NEWS

Leave a Reply