പഴകിയ ഭക്ഷണം പിടിച്ചതിൽ ചെർപ്പുളശ്ശേരിയിലെ രണ്ടു ഫോർ സ്റ്റാറുകളും

Crime

ചെർപ്പുളശ്ശേരി .നഗരസഭയും ആരോഗ്യ വകുപ്പും പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങളിൽ നഗരത്തിലെ ഫോർ സ്റ്റാർ പദവിയിലുള്ള ഹോട്ടലുകലും ഉണ്ടെന്നത് ഏറെ നാണക്കേടായി .ഇതിൽ ഒന്ന് ബാർ ഹോട്ടലാണ് .ഫോർസ്റ്റാർ പദവി പോയിട്ട് ഒരു നിലവാരവുമില്ലാതെയാണ് ഇത്തരം ഹോട്ടലുകൾ പ്രവർത്തിക്കുന്നതെന്ന് വ്യാപക പരാതിയുണ്ട് .

RELATED NEWS

Leave a Reply