പെരിന്തല്‍മണ്ണയില്‍ 15 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

Crime

പെരിന്തല്‍മണ്ണയില്‍ 15 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. തേലക്കാട് സ്വദേശി ആശിഖ്, മഞ്ചേരി സ്വദേശി ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്.

പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ജീപ്പും പോലീസ് പിടിച്ചെടുത്തു.

RELATED NEWS

Leave a Reply