പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട ;കാൽക്കോടി കുഴൽപ്പണവുമായി മലപ്പുറം സ്വദേശി പിടിയിൽ

Crime

പെ​രിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ 26,50,000 രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം കോഡൂര്‍ പാട്ടുപാറക്കുളമ്പ് സ്രാമ്പിക്കല്‍ മുസ്തഫ (42) അറസ്റ്റിലായി. വെള്ളിയാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം.
രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. വേങ്ങര ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു പണമെന്നും രേഖകളൊന്നും കൈവശമില്ലാത്തതിനാല്‍ കുഴല്‍പ്പണമാണെന്നു വ്യക്തമായതായും ഡിവൈ.എസ്.പി. അറിയിച്ചു.
സി.ഐ ടി.എസ്. ബിനു, എസ്.ഐ വി.കെ. കമറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അ

RELATED NEWS

Leave a Reply