മലപ്പുറത്ത് ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

Crime

തിരൂര്‍: മലപ്പുറം തിരൂരങ്ങാടിയില്‍ ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പഴയ 1000, 500 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്.

 

RELATED NEWS

Leave a Reply