അയ്യപ്പ ദര്‍ശനത്തിനു വന്‍ തിരക്ക്

Devotional

മണ്ഡല മകരവിളക്ക് തീര്ഥാടനത്തിനു തുടക്കംകുറിച്ച് ശബരിമല സന്നിധാനത്ത് പതിവു പൂജകള്‍ തുടങ്ങി. അയ്യപ്പദര്ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ക്ഷേത്രനട വലംവച്ചത്തിയ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും മണിയടിച്ച് നടതുറന്നു. ശ്രീകോവിലിലെ വിളക്കുതെളിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചു. ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.ദര്‍ശനത്തിനായുള്ള കാത്തിരിപ്പ്‌ ശരംകുത്തി വരെ നീണ്ടു.

RELATED NEWS

Leave a Reply