എസ് കെ ബ്രദേഴ്‌സ് ഒരുക്കുന്ന കൂത്തുത്സവം ബുധനാഴ്ച

Devotional

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഉത്സവത്തിൽ ബുധനാഴ്ച എസ് കെ ബ്രദേഴ്‌സ് പുത്തൻ വീട്ടുകാരുടെ കൂത്ത് ഭക്തി സാന്ദ്രമാവും രാവിലെ മഹാ ഗണപതി ഹോമവും സർവ്വ ഐശ്വര്യ പൂജയും ,നടക്കും ,തുടർന്ന് തന്ത്രി പൂജ ,ചദുശ്ശതം പ്രസാദ ഊട്ടു എന്നിവയും നടക്കും .തായമ്പകയും ,നടൻ പാട്ടുകളും തുടർന്ന് അരങ്ങേറും

RELATED NEWS

Leave a Reply