ചെർപ്പുളശ്ശേരിഅയ്യപ്പൻ കാവിൽ ചുറ്റംബല നിർമ്മാണം തുടങ്ങി

Devotional

ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിലെ പുനരുദ്ധാരണ പ്രവര്ത്തനത്തിന്റെ ശിലാസ്ഥാപന കർമ്മംവ്യാഴാഴ്ച രാവിലെ 10 മണിക്ക് കാഞ്ചി കാമ കോടി പീഠം ജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമികൾ നിർവഹിക്കും.മലബാറിലെ ശബരിമല എന്നപേരിൽഅറിയപ്പെടുന്ന ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിനു ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് 120 വർഷത്തിലധികം പഴക്കമുണ്ട് .5 കോടി ചിലവിലാണ് ചുറ്റംബല നിർമ്മാണം.സ്വർണ്ണകൊടിമരം ,അഗ്രശാല ചുറ്റമ്പലം തുടങ്ങി കെട്ടിടങ്ങൾ പണി തീരുന്നതോടെ വള്ളുവനാട്ടിലെ മനോഹര ക്ഷേത്രങ്ങളിലോന്നായി ഇത് മാറും .

RELATED NEWS

Leave a Reply