ചെർപ്പുളശ്ശേരി പുത്തനാൽക്കൽ കാളവേല സമാഗതമായി

Devotional

വള്ളുവനാടൻ കവുത്സവങ്ങളുടെ നാന്ദി കുറിക്കുന്ന പുത്തനാൽക്കൽ കാളവേലക്കു ഒരുക്കം തുടങ്ങി .ജനുവരി 15 മുതൽ ഫിബ്രവരി 13 കൂടി നടക്കുന്ന ഉത്സവത്തിന്റെ ബ്രോഷർ പുറത്തിറങ്ങി ജനുവരി 16 നു ഉത്സവം കൊടിയേറും തുടർന്ന് മകരചൊവ്വായും കൂത്ത് പുറപ്പാടും നടക്കും .വിവിധ പരിപാടികളോടെ തുടർന്നുള്ള ദിവസങ്ങൾ ക്ഷേത്രത്തിൽ ഉത്സവ അന്തരീക്ഷം പകർന്നു നൽകും

RELATED NEWS

Leave a Reply