നിർധനർക്ക് താങ്ങായി പേങ്ങാട്ടിരിയിൽ റമളാൻ സാന്ത്വന കിറ്റ് വിതരണം

Devotional, Local News

 

ചെർപ്പുളശേരി: കേരള മുസ്‍ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പേങ്ങാട്ടിരി യൂണിറ്റുകൾ സംയുക്തമായി പ്രദേശത്തെ നിർധന കുടുംബങ്ങൾക്ക് റമളാൻ സാന്ത്വന കിറ്റ് വിതരണം ചെയ്തു. കേരള മുസ്‍ലിം ജമാഅത്ത് ജില്ല ഉപാധ്യക്ഷൻ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. മഹമ്മദലി ഹസനി, മൊയ്തീൻ കുട്ടി റഹ്മാനി, ആലിഹാജി, ഷമീർ പേങ്ങാട്ടിരി എന്നിവർ സംസാരിച്ചു.

RELATED NEWS

Leave a Reply