പന്നിയംകുർശ്ശി സ്വാമിയാർ മല ശിലാസ്ഥാപന കർമ്മം 18 ന് 

Devotional

പന്നിയംകുർശ്ശി സ്വാമിയാർ മല പുതുപ്പഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുതുക്കി പണിയുന്ന ശ്രീകോവിലിന്റെ ശിലാസ്ഥാപന കർമ്മം ജനുവരി 18 ന് വ്യാഴാഴ്ച രാവിലെ 10.30നും 11 .30 നും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും

ക്ഷേത്രം തന്ത്രി അകത്തേ കുന്നത്ത് കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും . രാവിലെ 7 മണി മുതൽ നാഗങ്ങളുടെ പുന:പ്രതിഷ്ഠയും വിശേഷാൽ പൂജകളും പാതിരി കുന്നത്ത് മന ശ്രീധരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും.

RELATED NEWS

Leave a Reply