മകരച്ചൊവ്വക്കൊരുങ്ങി ചെർപ്പുളശ്ശേരി പുത്തനാൽക്കാവ് ..

Devotional, Local News

വള്ളുവനാടൻ കവുത്സവങ്ങൾക്കു നാന്ദി കുറിക്കുന്ന പുത്തനാൽക്കാവ് കലാവേലാഘോഷം മകരചൊവ്വയോടെ ജനുവരി 15 നു തുടങ്ങും ഒരുമാസത്തെ തോൽപ്പാവക്കൂത്തു മുള യിടുന്നതോടെ ചെർപ്പുളശ്ശേരി ഉത്സവലഹരിയിൽ മുഴുകും .വലിയപറമ്പിൽ ശിവശങ്കരനും അടുക്കത്തു ഗോപിയും കൂത്ത് പുറപ്പാടിന്‌ നേതൃത്വം വഹിക്കും .ഉച്ചക്ക് പകൽ പൂരം തുടങ്ങും രാത്രി ഗാനമേളയും ,പഞ്ചവാദ്യവും കഴിഞ്ഞു കതിരേറ്റത്തോടെ മകരച്ചൊവ്വ അവസാനിക്കും തുടർന്ന് കാളവേലവരെ ഒരുമാസം ക്ഷേത്രത്തിൽ വിവിധ പരിപാടികൾ അരങ്ങേറും

RELATED NEWS

Leave a Reply