എസ്.വൈ.എസ് ആമില ഓറിയന്റേഷന്‍ ക്യാമ്പ് ഇന്ന്

Editorial

മലപ്പുറം: സുന്നി യുവജന സംഘം സന്നദ്ധ വിഭാഗമായ ആമില സംസ്ഥാന ഓറയന്റേഷന്‍ ക്യാമ്പ് ഇന്ന്ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാര്‍, ആമില റഈസുമാര്‍ പങ്കെടുക്കണമെന്ന് ജില്ലാ റഈസ് കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂരൂം എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരും അറിയിച്ചു.

RELATED NEWS

Leave a Reply