ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നീതി പുലര്‍ത്തണം

Editorial

സൈബര്‍ രംഗം പുരോഗതിയിലേക്ക് നീളുമ്പോള്‍ അതിനുഭീഷണിയായി പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയുണ്ട്. കഴിഞ്ഞ ദിവസം ഒരു ചലച്ചിത്രനടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വാര്‍ത്തയും അതിന്പിറകിലെ അറസ്റ്റ്  സ്വാഗതാര്‍ഹമായി. നവമാധ്യമങ്ങള്‍ അതിരുവിടുന്നതിന് ഉദാഹരണമാണത്. ഇത് നേരുo നെറിയുമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഭീഷണിയാണ്. തനിക്കു തോന്നുന്നതെന്തും പടച്ചു വിടാന്‍ നവമാധ്യമങ്ങള്‍ ശ്രമിക്കരുത്. അതു പോലെ സോഷ്യല്‍   നെറ്റ് വര്‍ക്കുകളിലും  ഇത്തരം പ്രവണതകള്‍ കണ്ടു വരുന്നത്. ഇതിനെയെല്ലാം കൂച്ചുവിലങ്ങിടുക അസാധ്യമാണ്. എന്നാല്‍ പരാതികെളുടെ അടിസ്ഥാത്തില്‍ പോലീസിന്  കേസ്സെടുക്കാന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല. സൈബര്‍കുറ്റകൃത്യപ്രകാരം ഇത്തരത്തില്‍ ശിക്ഷ ലഭിക്കും.അതിനാല്‍ നവമാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും   ഉപയോഗിക്കുന്നവര്‍ സാമൂഹ്യ  പ്രതിബദ്ധത മസ്സിലാക്കി പ്രര്‍ത്തിക്കണം.

 

 

 

 


 

 

 

RELATED NEWS

Leave a Reply