കേരളത്തിലും ഇനി വാട്ടർ ടാക്സി

Editorial

തിരുവനന്തപുരം : ആലപ്പുഴ എറണാകുളം റൂട്ടില്‍ ജലടാക്‌സി ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസ്സക്. ആലപ്പുഴ -കുമരകം- എറണാകുളം റൂട്ടിലാകും ടാക്‌സി സര്‍വ്വീസ് ആരംഭിക്കുക. വിദേശരാജ്യങ്ങളില്‍ മാത്രം നിലവിലുള്ള ഈ സംവിധാനം കേരളത്തില്‍ വരുന്നതോടെ ഗതാഗകുരുക്കും, സമയ നഷ്ടവും ഒരു പരിധി വരെ കുറയ്ക്കാനാകുമെന്ന് കണക്കു കൂട്ടുന്നത്.

കൊച്ചി സംയോജിത ഗതാഗത പദ്ധതിയുടെ നടത്തിപ്പ് ചുമതല കൊച്ചി മെട്രോയ്ക്കായിരിക്കും. അഷ്ടമുടിയില്‍ നിന്ന് പാസഞ്ചര്‍ ടൂറിസ്റ്റ് സര്‍വീസ് തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. കേരള ജലഗതാഗത കോര്‍പ്പറേഷന് 22 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

RELATED NEWS

Leave a Reply