ചീഞ്ഞു നാറുന്ന യു.ഡി.എഫ്. സര്‍ക്കാര്‍

Editorial

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ടന്ന സാഹചര്യങ്ങളും തുടര്‍ന്നു ല്‍കിയ വ്യാജരഖകളുമൊല്ലാം സര്‍ക്കാറ്ന് ബാധ്യതയാവുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ജോപ്പന്‍, ജിക്കു,സലിംരാജ്  എന്നിവര്‍ പുറത്താകുകയും ജോപ്പ ജയിലിലടക്കുകയും ചെയ്തത് മുഖ്യമന്ത്രിക്ക്നാണക്കേടായി. ചലച്ചിത്രതാരം ശാലുമോാുമായി ആഭ്യന്തരമന്ത്രിക്കുള്ള ബന്ധവും സരിതയുമായി ആഭ്യന്തരമന്ത്രി നടത്തിയ ഫോണ്‍ സംഭാഷണമെല്ലാം പുറത്തായസ്ഥിതിക്ക് ഇനി ഈ കേസ് പോലീസ് അ്വാഷിക്കുന്നത് ഔചിത്യമില്ലാതായിരിക്കുന്നു. ഒന്നുമല്ലെങ്കില്‍ സര്‍ക്കാര്‍ രാജിവെച്ച് തിരഞ്ഞെടുപ്പ് രിേടേണ്ടി വരും. അല്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ പുറത്താവുന്നതോടെ മന്ത്രിസഭ പുറത്തുപോകേണ്ടതായി വരും. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളായതും ചീഫ്വിപ്പ് പി.സി.ജോര്‍ജിന്റെ ചില പ്രസ്താവകള്‍ സര്‍ക്കാറ്ന് പ്രതികൂലമാകുന്നതും സര്‍ക്കാരിന്റെ ഭാവി അിശ്ചിതത്തിലാവും.

RELATED NEWS

Leave a Reply