ചെർപ്പുളശ്ശേരിയിൽ വാഹന അപകടങ്ങൾ പെരുകുന്നു

Editorial

cherppulasseri ; അമിത വേഗതയും ,മത്സര ഓട്ടങ്ങളും കാരണം മേഖലയിൽ വാഹന അപകടങ്ങൾ പെരുകുന്നു .ഒരു കുരുന്നിന്റെ ജീവനാണ് ഇന്ന് റോട്ടിൽ പൊലിഞ്ഞതു .അമിത വേഗത നിയന്ത്രിക്കാൻ പലപ്പോഴും പോലീസിന് കഴിയുന്നില്ല .ഹെൽമറ്റ് ,ബെൽറ്റ് എന്നീ പരിശോധനകളിൽ തീരുന്ന പോലീസ് നടപടികൾ അമിത വേഗത്തിൽ ഓടുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും ശ്രമിക്കണം .ടൗണിൽ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഇതുവരെയും സാധിച്ചിട്ടില്ല .പോലീസ് നടപടികൾ കര്ശനമാക്കിയില്ലെങ്കിൽ ഇനിയും അപകടങ്ങൾ പെരുകിയേക്കും

RELATED NEWS

Leave a Reply