പെരുന്നാൾ ദിനത്തിൽ വീൽചെയർ രോഗികളുടെ പെരുന്നാൾ സംഗമം

Editorial

അന്ധർ – ബധിരർ – മൂകർ – ബുദ്ധി വൈകല്യം ഉള്ളവർ …. ഇവരെല്ലാം കാലങ്ങളായി മഅദിനി നെറയും ഖലീൽ തങ്ങളുപ്പാപ്പയുടെയും സ്നേഹവാത്സല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്

…..എന്നാൽ അടുത്തായി ഈ കൂട്ടത്തിലേക്ക് പുതിയ അതിഥികൾ കൂടെ എത്തിയിരിക്കുകയാണ് …
വീടിന്റെ അകത്തളങ്ങളിൽ ചുറ്റുമതിലിനുള്ളിൽ ജീവിതം തളച്ചിടപ്പെട്ട ഒരു കൂട്ടർ …..
തങ്ങൾക്ക് വേണ്ടതൊക്കെയും പറയാൻ ചെയ്തു തരാൻ ഒരു പിതാവിനെ കിട്ടിയ നിർവൃതിയിലാണിപ്പോൾ ഇവർ …അള്ളാഹു ആകരങ്ങൾക്ക് ശക്തി പകരട്ടെ…

RELATED NEWS

Leave a Reply