മനുഷൃദൈവങ്ങള്‍ വിദേശത്തു നിന്ന് ഊറ്റുന്നത് കോടികള്‍

Editorial

മനുഷൃദൈവങ്ങളുഠ മതസഠഘടകളുഠ വിദേശത്തു നിന്ന്  കോടികള്‍ കൈപ്പറ്റുന്നതായി കേന്ദ്രആഭൃന്തരമന്ത്രാലയഠ  പുറത്തുവിട്ടു . കോടികള്‍ ചിലവഴിക്കുന്ന അമൃതാന്ദമയി മഠംപോലും കണക്കുകാണിക്കാതെ കോടികള്‍ തട്ടിയെടുത്ത ഞെട്ടിപ്പിക്കുന്ന കഥകളാള് പുറതു വന്നിരിക്കുന്നത് എല്ലാമതവിഭാഗത്തില്‍ പെട്ട മത സംഘടക്കും ഇത്തരത്തില്‍ കോടികള്‍ തട്ടിയെടുത്തിട്ടും ഇത്രയുംകാലം ഈ കഥകളൊന്നുംപുറത്തുവന്നിട്ടില്ല എന്നാല്‍ ഇവരുടെ സാമ്പത്തിക സ്രോതസ്സിക്കുനെറിച്ച്  പലര്‍ക്കും സംശയം  ഉണ്ടായിരുന്നു. കൂണുപോലെ മുളക്കുന്ന മനുഷൃദൈവങ്ങള്‍ നാട്ടിലുടനിളം വി  ഐ പികളായിവിലസുന്നതും വിദേശസഹായത്താലാണെന്നതാണ് വാസ്തവം

RELATED NEWS

Leave a Reply