മന്ത്രി സഭ വിഴുമോ?

Editorial

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റടുത്ത മുതല്‍ പ്രതിസന്ധികളുടെ വേലിയേറ്റമാണ് കണ്ടത്. 2 വര്‍ഷം തികഞ് ആഘോഷ വേളയിലാണ്  സോളാര്‍  തട്ടിപ്പും കൂടി ഉമ്മന്‍ചാണ്ടി സര്‍ക്കാറ്ി  ഏറ്റെടുക്കേണ്ടി വന്നത്. കുരുവിളയും, സരിതയും, ബിജുവും  ഉമ്മന്‍ചാണ്ടിയുടെ അടുത്ത ആളുകളെന്നാണ് പ്രതിപക്ഷം കണ്ടെത്തിയത്. ചെറിയ അബദ്ധം മുഖ്യമന്ത്രിക്കും സംഭവിച്ചു. ബിജുവി പിടികൂടിയതോടെ അരുടെയെല്ലാം പേരുകള്‍  പറയും എന്ന് കണ്ടറിയണം. ഏതായാലും മന്ത്രിസഭയുടെ ഭാവി പലപ്പോഴും തുലാസിലാണ്.

RELATED NEWS

Leave a Reply