യോഗപ്രോത്സാഹിപ്പിക്കാന്‍സര്‍ക്കാര്‍മുന്‍കൈയെടുക്കും- മന്ത്രിഎ.കെ.ബാലന്‍

Editorial

യോഗപ്രോത്സാഹിപ്പിക്കാന്‍സര്‍ക്കാര്‍മുന്‍കൈയെടുക്കുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരികവകുപ്പ്മന്ത്രിഎ.കെ. ബാലന്‍പറഞ്ഞു. ജില്ലാപഞ്ചായത്തില്‍നടന്നരണ്ടാമത്സംസ്ഥാനയോഗചാമ്പ്യന്‍ഷിപ്പിന്റെസമാപനസമ്മേളനംഉദ്ഘാടനംചെയ്യുകയായിരുന്നുമന്ത്രി. മാനസികസംഘര്‍ഷങ്ങള്‍വര്‍ദ്ധിച്ചുവരുന്നകാലത്ത്മനസിന്മുക്തിനേടാന്‍അനുയോജ്യമായവ്യായമമാണ് യോഗ . ലോകംമുഴുവന്‍യോഗയുടെപ്രസക്തിമനസിലാക്കിയിട്ടുണ്ട്. യോഗയുടെപ്രചാരണത്തിന്‌സംസ്ഥാനയോഗഅസോസിയേഷന്‍അനുയോജ്യമായപദ്ധതികള്‍നിര്‍ദേശിച്ചാല്‍സര്‍ക്കാര്‍എല്ലാസഹായങ്ങളുംനല്‍കുമെന്നുംമന്ത്രിപറഞ്ഞു.
കെ.ഡി.പ്രസേനന്‍എം.എല്‍.എ. അധ്യക്ഷനായപരിപാടിയില്‍ജില്ലാപഞ്ചായത്ത്പ്രസിഡന്റ്‌കെ.ശാന്തകുമാരി, ജില്ലാസ്‌പോര്‍ട്‌സ്‌കൗണ്‍സില്‍പ്രസിഡന്റ്റ്റി.എന്‍.കണ്ടമുത്തന്‍, സംസ്ഥാനയോഗഅസോസിയേഷന്‍പ്രസിഡന്റ്ബി.ബാലചന്ദ്രന്‍, സെക്രട്ടറിഡോ: രാജീവ്തുടങ്ങിയവര്‍പങ്കെടുത്തു

RELATED NEWS

Leave a Reply