ഉത്സവം കൊടിയേറി

Festival

മാരൂര്‍: ചാങ്കൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 10നാണ് ആറാട്ട്. തന്ത്രി ഐവര്‍കാല നീലമന പുത്തന്‍മഠത്തില്‍ ഉണ്ണിക്കൃഷ്ണശര്‍മ്മയുടെയും മേല്‍ശാന്തി വിഷ്ണുനമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. 8 ന് രാവിലെ 7 ന് പൊങ്കാല, രാത്രി 7 ന് ഓട്ടന്‍തുള്ളല്‍, 9.30 ന് വയലിന്‍ ഫ്യൂഷന്‍ 9 ന് വൈകീട്ട് 4 ന് പകല്‍കാഴ്ച, 7 ന് സേവ, 8 ന് ഭരതനാട്യം, 9 ന് സിനിമാറ്റിക് ഡാന്‍സ്, 11 ന് പള്ളിവേട്ട, 10 ന് വൈകീട്ട് 4 ന് ആറാട്ട് പുറപ്പാട്, 9.30 ന് നാടകം.

 

RELATED NEWS

Leave a Reply